എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളാണ് പറയുന്നത്. അതുപോലെ തന്നെ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നുകൂടിയാണ് ഇത്. നമ്മുടെ വീടുകളിൽ എല്ലാം ഉണക്കമീൻ വാങ്ങുന്നവരാണ്. വെറുതെ ഉണക്കമീൻ മാത്രം മതി ഭക്ഷണം കഴിക്കാൻ അല്ലേ. എന്നാൽ ഉണക്കമീൻ പുറത്തു നിന്ന് വാങ്ങുമ്പോൾ വിശ്വസിച്ചു കഴിക്കാൻ സാധിക്കണം എന്നില്ല. കാരണം ഇത് എവിടെയാണ് ഉണക്കുന്നത്. ഇതിൽ എന്തെല്ലാമാണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചിന്തിച്ചു കഴിഞ്ഞാൽ ഇത് കഴിക്കാനുള്ള ഇന്ട്രെസ്റ് തന്നെ പോകാറുണ്ട്. ഇനി അങ്ങനെയൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല.
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഏത് മീനായാലും ഈ ഒരു രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി വെയിൽ കൊള്ളിക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ കൂടുതലായി പണിയെടുക്കേണ്ട ആവശ്യവുമില്ല. വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഇവിടെ കുറച്ച് സ്രാവ്എങ്ങനെ ഉണക്കിയെടുക്കാം എന്നത് വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പച്ച സ്രാവ് വാങ്ങിയശേഷം ചെറിയ കഷണങ്ങളായി മുറിച്ച് നല്ല വൃത്തിയായി കഴുകിയശേഷം എടുക്കുക. ഏത് മീനായാലും അതിനുള്ളിലെ അഴുക്ക് കളഞ്ഞതിനുശേഷം വേണം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇതുപോലെ എടുത്തു വച്ചാൽ മതി. പിന്നീട് ഒരു പാത്രമാണ് എടുക്കേണ്ടത്. പിന്നീട് ഇതിന് ആവശ്യമുള്ളത് കല്ലുപ്പ് ആണ്. ആദ്യം തന്നെ മീന് എടുത്ത പാത്രത്തിലേക്ക് പരത്തി വെച്ച് കൊടുക്കുക. പിന്നീട് ഇതിന്റെ മുകളിലേക്ക് ആയി കുറച്ചു കല്ലുപ്പ് ഇട്ട് കൊടുക്കുക. ഇതിന്റെ എല്ലാ ഭാഗത്തും ഉപ്പ് എത്തുന്ന രീതിയിൽ നിറയെ ഉപ്പ് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് അടുത്ത ലെയർ മീൻ ഇതിന്റെ മുകളിൽ വെച്ച് കൊടുക്കുക.
അതുപോലെ ഇതിന്റെ മുകളിലായി കുറച്ച് നല്ല രീതിയിൽ ഉപ്പിട്ടു കൊടുക്കുക. വീണ്ടും ബാക്കിയുള്ള മീൻ ഇതിന്റെ മുകളിലായി വെച്ച് കൊടുക്കുക. പിന്നീട് വീണ്ടും നല്ല രീതിയിൽ തന്നെ ഉപ്പ് വിതറി കൊടുക്കുക. പിന്നീട് പാത്രം അടച്ചു വയ്ക്കുക. ഇങ്ങനെ ഒരു ദിവസം മുഴുവൻ വച്ച് കൊടുക്കുക. പിന്നീട് അടുത്ത ദിവസം എടുക്കുക. ഇതിനകത്ത് നല്ലപോലെ വെള്ളം വരുന്നതാണ്. പിന്നീട് വെള്ളം വാർത്തി കളഞ്ഞ ശേഷം വീണ്ടും ഉപ്പ് ഇട്ട് കൊടുത്ത ശേഷം ഇത് അടച്ച് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks