How to remove Ink stain from Cloths : പലപ്പോഴും നമ്മുടെ വസ്ത്രങ്ങളിൽ കറകളും മറ്റും പറ്റിപ്പിടിക്കാറുണ്ട്. അത്തരത്തിൽ പറ്റിപ്പിടിക്കുന്ന ഒരു കറയാണ് മഷിക്കറ. ഇത് ഷർട്ടിലും അതുപോലെ തന്നെ സ്കൂൾ യൂണിഫോമുകളിലും എല്ലാം അധികമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ്. പേനയുടെ നിബിൽ നിന്ന് വരുന്ന മഷിയും പേനകൊണ്ട് കൊറിയ പാടും എല്ലാം പെട്ടെന്ന് നീങ്ങി പോകാറുമില്ല. വളരെയധികം ബുദ്ധിമുട്ടി സോപ്പും സോപ്പുംപൊടിയും എല്ലാം ഇട്ട് നല്ലവണ്ണം ഉറച്ചിട്ട് വേണം ഇത് ഒരു തരി എങ്കിലും പോകാൻ.
എന്നിരുന്നാലും എത്രതന്നെ ഉരച്ചാലും ഇത് പൂർണമായി വിട്ടുപോവുകയുമില്ല. ഇത്തരമൊരു അവസ്ഥയിൽ നാം വളരെ വില കൊടുത്ത് മറ്റു പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ പലപ്പോഴും നിരാശ തന്നെയാണ് ഫലം. അത്തരത്തിൽ നമ്മുടെ വെള്ള വസ്ത്രങ്ങളിലും മറ്റു കളർ വസ്ത്രങ്ങളിലും ഉണ്ടാകുന്ന പേന കൊണ്ടുള്ള വരകളും.
പേനയുടെ മഷിയും പറ്റിയിട്ടുള്ള കറകൾ നീക്കുന്നതിന് വേണ്ടിയിട്ടുള്ള കുറച്ച് ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകൾ ആണ് ഇവ. അതിൽ ഏറ്റവും ആദ്യത്തേത് ഒരു ബോഡി സ്പ്രേ ഉപയോഗിച്ചിട്ടുള്ള ടിപ്പാണ്. നമ്മുടെ വെള്ള വസ്ത്രങ്ങളിലെയും മറ്റു കളർ വസ്ത്രങ്ങളിലെയും കൊണ്ടുവന്നിട്ടുള്ള വരകളെയും പാടുകളെയും എല്ലാം.
നീക്കം ചെയ്യാൻ ആ ഭാഗത്തേക്ക് അല്പം ഒന്ന് അടിച്ചു കൊടുത്താൽ മതി. പെട്ടെന്ന് തന്നെ ആ കറ വാനിഷ് ആകുന്നു. ഈ സ്പ്രേ അടിച്ചു കൊടുത്തിട്ട് ഉരയ്ക്കുകയോ കഴുകുകയോ ഒന്നും ചെയ്യേണ്ട. അതുപോലെ തന്നെ പേന കൊണ്ടുള്ള വരകളും പാടുകളും മാറുന്നതിനുള്ള മറ്റൊരു മാർഗമാണ് നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.