രാവിലെ എണീറ്റാൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

നാം ഓരോരുത്തരും നിത്യജീവിതത്തിൽ നേരിടുന്ന ഒരു പ്രശ്നമാണ് രാവിലെ എണീക്കുമ്പോൾ ഉള്ള ക്ഷീണവും തളർച്ചയും എല്ലാം. രാവിലെ എണീക്കണമെന്ന് തോന്നുമെങ്കിലും ബെഡിൽ നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയാണ് ഇത്. വളരെയധികം അലസമായി ബെഡിൽ തന്നെ ഇരിക്കാനാണ് ഈ ഒരു സന്ദർഭത്തിൽ നമുക്ക് തോന്നാറുള്ളത്. അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടി നാമോരോരുത്തരും എണീറ്റുക്കഴിഞ്ഞാൽ കൈകളിൽ ഒരു കോച്ചി പിടുത്തവും കാലം.

നിലത്തു കുത്താൻ പറ്റാത്ത ഒരു അവസ്ഥയും അതുപോലെ തന്നെ ശാരീരിക വേദനയും മറ്റും എല്ലാം ഉണ്ടാകുന്നു. ഇത്തരമൊരു അവസ്ഥയെ മറികടക്കണമെങ്കിൽ നാം ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള രോഗങ്ങളെ നമുക്ക് നീക്കാൻ സാധിക്കും. അതിൽ ഏറ്റവും ആദ്യത്തെ കാര്യം എന്ന് പറയുന്നത് യഥാസമയത്ത് ഉറങ്ങാൻ നോക്കുക എന്നുള്ളതാണ്.

ഫോണും ലാപ്ടോപ്പും മറ്റും കണ്ടിരിക്കാതെ കൃത്യസമയത്ത് ഉറങ്ങി എട്ടു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കണം. അതോടൊപ്പം തന്നെ രാവിലെ എണീക്കുവാൻ ഒരു നിശ്ചിത സമയം വയ്ക്കേണ്ടതുമാണ്. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടതും ഇതുതന്നെയാണ്. ഇത്തരത്തിൽ രാവിലെ കൃത്യസമയം നിശ്ചയിച്ച് എന്നും എഴുന്നേറ്റ് കഴിഞ്ഞാൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് ശരിയായ എക്സസൈസ് കൊടുക്കുക എന്നുള്ളതാണ്.

നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള എക്സസൈസുകൾ ഏതാണെന്ന് തിരിച്ചറിഞ്ഞ് അവ ചെയ്യേണ്ടതാണ്. എക്സൈസുകൾ ഒന്നും ചെയ്യാൻ പറ്റാത്തവർ ആണെങ്കിൽ പോലും അവർക്ക് അവിടെ വീടിനു ചുറ്റും കുറച്ചധികം സമയം നടക്കുക എങ്കിലും ചെയ്യണം. എന്നാൽ മാത്രമേ നമ്മുടെ ശരീരം എന്നും ഉന്മേഷം ഉള്ളത് ആകുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.