തൈപ്പൂയ ദിവസം നിലവിളക്ക് കൊളുത്താൻ ഏറ്റവും യോഗ്യരായ സ്ത്രീ നക്ഷത്രക്കാരെ അറിയാതിരിക്കരുതേ.

മുരുക ഭക്തർക്ക് ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമാണ് തൈപ്പൂയ ദിവസം. മകരമാസത്തിലെ പൗർണമിയും പൂരവും ഒരുമിച്ചെത്തുന്ന സുദിനമാണ് തൈപ്പൂയം. അന്നേദിവസം നാം ഓരോരുത്തരും മുടങ്ങാതെ ചെയ്യേണ്ട ഒന്നാണ് മുരുക ഭഗവാനെ പ്രാർത്ഥിക്കുക എന്നുള്ളത്. ഭഗവാൻ നമ്മളിൽ ഇറങ്ങിവന്ന് നമുക്ക് അനുഗ്രഹങ്ങളുടെ വർഷം ചൊരിയുന്ന ഒരു അത്ഭുത ദിവസം കൂടിയാണ് തൈപ്പൂയ ദിവസം. നമ്മുടെ ജീവിതത്തിൽ നാം ചെയ്തിട്ടുള്ള സകല പാപങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഒരു സുദിനം കൂടിയാണ് ഇത്.

അത്തരത്തിൽ തൈപ്പൂയ ദിവസം നാം വീടുകളിൽവിളക്ക് കത്തിച്ചു വയ്ക്കാറുണ്ട്. ഇത്തരത്തിൽ തൈപ്പൂയ ദിവസം ചില സ്ത്രീ നക്ഷത്രക്കാർ വീട്ടിൽ നിലവിളക്ക് കൊളുത്തുകയാണെങ്കിൽ വളരെ വലിയ ഗുണാനുഭവങ്ങളാണ് ഉണ്ടാകുക. ഈ സ്ത്രീ നക്ഷത്രങ്ങൾ നിലവിളക്ക് തെളിയിക്കുന്നത് വഴി വീട്ടിൽ ഐശ്വര്യം കുടികൊള്ളുകയും അത് വഴി ഒത്തിരി നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

അത്തരത്തിൽ തൈപ്പൂയ ദിവസം നിലവിളക്ക് കൊളുത്താൻ യോഗ്യരായിട്ടുള്ള സ്ത്രീ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത് കുടുംബത്തിൽ സർവ്വ ഐശ്വര്യം ഉണ്ടാക്കുന്നു. ജനുവരി 26 തീയതിയാണ് നാമോരോരുത്തരും പൂയ ദിവസമായി ആഘോഷിക്കുന്നത്. അതിനാൽ തന്നെ ജനുവരി 25 ആം തീയതി വൈകിട്ടും 26 തീയതി രാവിലെയും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കേണ്ടതാണ്.

അത്തരത്തിൽ തലേദിവസം മുരുക ഭഗവാന്റെ ചിത്രത്തിനു മുൻപിൽ അഞ്ചു തിരിയിട്ട് നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് ശുഭകരമായിട്ടുള്ള ഫലങ്ങളാണ് നമ്മുടെ ജീവിതത്തിന് നൽകുന്നത്. അതോടൊപ്പം തന്നെ ഒരു താളത്തിൽ അല്പം പച്ചരിയിട്ട് അതിനുമുകളിൽ നാരങ്ങയും നാണയവും പൂക്കളും ഭഗവാനെ സമർപ്പിക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.