ഈയൊരു ചായ കുടിച്ചാൽ മതി പ്രമേഹവും കൊളസ്ട്രോളും പമ്പകടക്കും. ഇതൊരു കാരണം കൊണ്ടും അറിയാതിരിക്കല്ലേ…| Benefits Of Guava Leaves

Benefits Of Guava Leaves : നമ്മുടെ ചുറ്റുപാടും ഏറ്റവും അധികം കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് പേര. വൈറ്റമിൻ സിയുടെ നല്ലൊരു കലവറയാണ് പേര. ഇതിന്റെ ഇലയും കായയും ഒരുപോലെ തന്നെ നമുക്ക് ഗുണകരമാണ്. വളരെ വില കൊടുത്തുകൊണ്ട് നാം വാങ്ങിച്ചു കഴിക്കുന്ന പല ഭക്ഷ്യ പദാർത്ഥങ്ങളിലും അടങ്ങിയിട്ടുള്ളതിനേക്കാൾ ഇരട്ടി ഗുണഗണങ്ങൾ ആണ് പേരയുടെ ഇലയിലും കായയിലും അടങ്ങിയിട്ടുള്ളത്. ഈ പേരയുടെ ഇലയുടെ ഗുണങ്ങൾ മൊത്തത്തിൽ.

നമ്മുടെ ശരീരത്തിന് ലഭിക്കുന്നതിനുവേണ്ടി പേരയിലച്ചായ ബെസ്റ്റ് ആണ്. ദിവസവും പേരയില ചായ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂടുന്നു. അത് നമ്മുടെശരീരത്തിൽ ഉണ്ടാകുന്ന പനി ചുമ കഫക്കെട്ട് മുതലായ ഒട്ടനവധി രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ പേരയിലെ ചായ കുടിക്കുന്നത് വഴി നമ്മുടെ ദഹനം എളുപ്പമാക്കുകയും.

അതുവഴി മലബന്ധം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുകയും ചെയ്യുന്നു. കൂടാതെ ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ അത്യുത്തമമാണ് പേരയില ചായ. അതോടൊപ്പം തന്നെ ഇതിലെ നാരുകൾ നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളെയും ഷുഗറുകളെയും കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ ക്രമാതീതമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാ വിഷാംശങ്ങളെയും ഉരുക്കി കളയാനും ഇത് ഉത്തമമാണ്. പേരയിലയിൽ വൈറ്റമിൻ എ ധാരാളമായി ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ കണ്ണുകളുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ കുറയ്ക്കുന്നതിനും പ്രയോജനകരമാണ്. കൂടാതെ ഇതിന്റെ ഉപയോഗം ഉന്മേഷവും ഉണർവും വളരെയധികം ആയി തന്നെ നൽകുന്നു.