Make Clay Pot Last Longer : പണ്ടുകാലo മുതലേ നമ്മുടെ അടുക്കളയിലെ ഒരു പ്രധാന താരം തന്നെയാണ് മൺചട്ടി. മൺചട്ടിയിൽ വയ്ക്കുന്ന ഓരോ കറികൾക്കും ഒരു പ്രത്യേക രുചി തന്നെയാണ്. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് വളരെയധികമായി നാം ഓരോരുത്തരും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് മൺചട്ടി. ഏറ്റവുമധികം മൺചട്ടിയിൽ വെച്ച് കഴിക്കാൻ ആഗ്രഹിക്കുന്നത് നല്ല മീൻ കറിയാണ്. അതിൽ പലതരത്തിലുള്ള കറികൾ നമ്മൾ ചട്ടിയിൽ ഉണ്ടാക്കുന്നതോറും.
അതിൽ വിള്ളലുകൾ വരികയും അതിന്റെ ആയുസ്സ് കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ അതിൽ കേടുപാടുകൾ സംഭവിക്കുമ്പോൾ അതിൽ ഓട്ടകൾ വരാനും പിന്നീട് അത് പൂർണമായി നശിച്ചു പോകാനും സാധ്യതയുണ്ട്. അത്തരത്തിൽ പഴകിയ മൺചട്ടിയെ പുതുപുത്തൻ ആക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്.
ഈ ടിപ്പുകൾ ഉത്രയോഗിക്കുന്നത് വഴി മൺചട്ടികൾ പുതിയത് പോലെ ആവുകയും എത്ര കാലം വേണമെങ്കിലും നമുക്ക് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഇതിൽ ഏറ്റവും ആദ്യത്തെ സൂത്രപ്പണി എന്ന് പറയുന്നത് മൺചട്ടിയുടെ ഉള്ളിലും പുറത്തും കോൾഗേറ്റിന്റെ വെള്ള നിറത്തിലുള്ള പേസ്റ്റ് തേച്ച് പിടിപ്പിക്കുകയാണ്. നല്ല കട്ടിയിൽ വേണം ഈയൊരു പേസ്റ്റ് എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കാൻ.
അതിനാൽ തന്നെ കോൾഗേറ്റിനൊപ്പം രണ്ടു മൂന്നു സ്പൂൺ വെള്ളം കൂടി ചേർക്കാവുന്നതാണ്. പ്രത്യേകിച്ച് മൺചട്ടിയിൽ എന്തെങ്കിലും വിള്ളലുകൾ ഉണ്ടെങ്കിൽ ആ ഭാഗത്ത് ഇത് നല്ല കട്ടിയിൽ തേച്ചു കൊടുക്കേണ്ടതാണ്. ഇത്തരത്തിൽ കോൾഗേറ്റ് തേച്ചുപിടിപ്പിച്ചത് ശേഷംരണ്ടുദിവസം നല്ല വെയില് ഇത് കൊള്ളേണ്ടതാണ്. മൺചട്ടിയുടെ പുറംഭാഗവും അകംഭാഗവും ഒരുപോലെ തന്നെ വെയിലു കൊള്ളിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.