ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ മുറ്റത്ത് കാണാവുന്ന ഒരു ചെടിയാണ് ചെമ്പരത്തി. എന്നാൽ ഇതിന്റെ ആരൊഗ്യ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഇതിന്റെ ഗുണം അറിഞ്ഞാൽ ഇനി വിടില്ല. ഒരു പൂ പോലും കളയില്ല. ഈ ചെടി കാണുമ്പോൾ പലപ്പോഴും പുച്ഛിച്ചു കളയുകയാണ് പതിവ്.
എന്നാൽ നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ പൂവ് ഉപയോഗിച്ച് നല്ല കിടിലൻ ഡ്രിങ്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ഇതിന്റെ ഡ്രിങ്ക് ഉണ്ടാക്കാനായി മൂന്നാല് ചെമ്പരത്തി പൂവ് എടുക്കുക. ഇതിന്റെ തണ്ടു കളഞ്ഞു രണ്ടുമൂന്ന് പൂവ് റെഡിയാക്കിയെടുക്കുക. പിന്നീട് ചെമ്പരത്തി വെള്ളത്തിലിട്ട് കഴുകിയെടുക്കാവുന്നതാണ്.
ഇത് ഉപയോഗിച്ച് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ട് ഗ്ലാസ് വെള്ളമാണ് ഇതിലേക്ക് എടുക്കേണ്ടത്. ഇതിലേക്ക് ഒരു ഗ്ലാസിലേക്ക് രണ്ടു ചെമ്പരത്തി പൂവ് ഇറക്കി വയ്ക്കുക. പിന്നീട് ഇതിലേക്ക് നല്ല ചൂടുള്ള വെള്ളം ഒളിച്ചുകൊടുക്കുക. വെള്ളത്തിന്റെ നിറം മാറി വരുമ്പോൾ ഈ പൂവ് എടുത്തു കളയുക. ഇനിയാണ് ഇതിലേക്ക് മേജിക്കൽ ഡ്രിങ്ക് തയ്യാറാക്കുന്നത്.
പിന്നീട് വെള്ളത്തിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് പഞ്ചസാര ചേർത്ത ഗ്രീൻ ടീ കുടിക്കുന്ന പോലെ കുടിക്കാവുന്നതാണ്. എല്ലാവർക്കും നല്ല രീതിയിൽ തന്നെ കുടിക്കാൻ കഴിയുന്ന ഒരു കിടിലൻ ഡ്രിങ്ക് ആണ് ഇത്. ശരീരഭാരം കുറയ്ക്കാനും അതുപോലെ തന്നെ നല്ല ബ്ലഡ് ഉണ്ടാക്കാനുംഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.