എല്ലാ വീട്ടമ്മമാർക്കും ഏറെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചകിരി ഉപയോഗിച്ച് കുറച്ച് ടിപ്പുകൾ സാധാരണ രീതിയിൽ ചെയ്യുന്നുണ്ട്. പുതിയതായി വന്നിട്ടുള്ളവർ അത് കണ്ടിട്ടില്ലെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ. ചിരട്ട ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചിരട്ട.
സാധാരണ മെഴുകുതിരി ഉപയോഗിക്കാറുണ്ട്. കരണ്ട് ഇല്ലാത്ത സമയത്ത് അല്ലാതെയും മെഴുകുതിരി ഉപയോഗിക്കാറുണ്ട്. മെഴുകുതിരി കത്തിക്കുന്ന സമയത്ത് ചിലപ്പോൾ മെഴുക് ഒറ്റി കൈയിൽ വീഴുന്ന അവസ്ഥയും തറയിൽ ഒറ്റി വീഴുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
വളരെ സിമ്പിൾ ആയ കാൻഡിൽ സ്റ്റാൻഡ് ആയി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരു രീതിയിൽ ചിരട്ടയിൽ കാൻഡിൽ സ്റ്റാൻഡ് തയ്യാറാക്കാവുന്നതാണ്. പലതരത്തിലുള്ള ചന്ദനത്തിരികൾ ഉപയോഗിക്കാറുള്ളതാണ് നമ്മളെല്ലാവരും. പൂജ ചെയ്യുന്ന സമയത്ത് ചന്ദനത്തിരി ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ കൊതുകിനെ ഓടിക്കാനും ചന്ദനത്തിരി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. അത് കത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഈ രീതിയിൽ ചെയ്യാവുന്നതാണ്.
അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും. ചന്ദനത്തിരി ചിരട്ടയുടെ ഉള്ളിലെ കത്തിച്ചു വെച്ചാൽ മതിയാകും. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഈയൊരു ട്രിക്ക് ചെയ്യാൻ മറക്കല്ലേ. ഇതുപോലെ വെളിച്ചെണ്ണ അല്ലെങ്കിൽ മണ്ണെണ്ണ കുപ്പിയിലേക്ക് പകർത്താൻ തുള്ളയുള്ള ചിരട്ട ഉപയോഗിച്ചാൽ മതിയാകും. ഇതൊന്നും അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.