എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ന്യൂട്രല് പോലെയുള്ള ചോക്ലേറ്റ് ബ്രെഡ് ഉപയോഗിക്കുന്നവർക്ക് അറിയാമായിരിക്കും. ഒരു കുപ്പി ഉപയോഗിച്ച് കഴിയുമ്പോഴേക്കും അതിന്റെ ഓയിൽ പോലെ മാറി വല്ലാതെ ഡ്രൈ ആയിരിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇങ്ങനെ ആയിക്കഴിഞ്ഞാൽ പിന്നീട് ഇത് ബ്രണ്ടിൽ ആണെങ്കിലും ചപ്പാത്തിയിൽ ആണെങ്കിലും പുരട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ഈ യൊരു പ്രശ്നം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.
ഇങ്ങനെ കണ്ടാൽ കുറച്ച് സൺഫ്ലവർ ഓയിൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു കഴിഞ്ഞാൽ രുചിക്ക് യാതൊരു വ്യത്യാസവും വരില്ല. വീണ്ടും ഉപയോഗിക്കാവുന്നതാണ്. പലരും വീട്ടിൽ ഗ്ലാസ് ക്ലീനർ ഉപയോഗിക്കാറുണ്ട്. എന്നിട്ട് എല്ലാവരുടെ വീട്ടിലും ഗ്ലാസ് ക്ലീനർ ഉണ്ടാകണം എന്നില്ല. ഗ്ലാസ് ക്ലീനർ ഇല്ലെങ്കിലും ഗ്ലാസ് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.
ഇതിനായി ഒരു ചെറിയ പാത്രത്തിൽ കുറച്ചു വിനാഗിരി എടുക്കുക. വിനാഗിരിയുടെ ഇരട്ടി വെള്ളം കൂടി മിസ്സ് ചെയ്യുക. ഇതൊക്കെ ഉപയോഗിച്ച് ഗ്ലാസ് തുടച്ചെടുക്കാൻ സാധിക്കും. മഞ്ഞൾ ക്കറ എന്തെങ്കിലും വസ്ത്രങ്ങളിൽ വന്നു കഴിഞ്ഞാൽ അത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ചെറിയ പാത്രത്തിൽ കുറച്ച് ഹാർപ്പിക്ക് എടുക്കുക പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി മിസ് ചെയുക.
ഇത് കറയായി ഭാഗത്ത് നല്ല രീതിയിൽ തേച്ചുകൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മത്തി പോലുള്ള ചിദംബൽ ഉള്ള മീനിന്റെ ചിതമ്പൽ എങ്ങനെ വളരെ വേഗത്തിൽ കളയാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD