നമ്മുടെ വീട്ടിലും പറമ്പിലും വഴി അരികലും എല്ലാം തന്നെ ധാരാളമായി വളർന്നു നിൽക്കുന്ന ഒന്നാണ് തൊട്ടാവാടി. തൊട്ടാവാടി ഉണ്ടെങ്കിൽ പൈൽസ് കുറയ്ക്കാനുള്ള ഒറ്റമൂലികൾ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എല്ലാവരുടെ വീട്ടിലും തൊട്ടാവാടി ഉണ്ടാകും. ഇത് കാണാത്തവരും വളരെ കുറവായിരിക്കും. പലരും തൊട്ടാവാടി വെറുതെ വെട്ടി കളയുകയാണ് പതിവ്.
പലരും പുറത്തുപറയൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ്. വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കാവുന്ന ഒന്നു കൂടിയാണ് ഇത്. പല കാരണങ്ങളും പൈൽസ് പോലുള്ള പ്രശ്നങ്ങൾ ശരീരത്തിലുണ്ടാകാറുണ്ട്. ഇന്നത്തെ ജീവിതശൈലി ഭക്ഷണരീതി എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പൈൽസിന് ഉള്ള വീട്ടിൽ തയ്യാറാക്കി കഴിക്കാവുന്ന ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിന് ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. ഇതിന് നമുക്ക് ആവശ്യമുള്ളത് തൊട്ടവാടിയുടെ ഇലകളാണ്. ഇതിന്റെ ഇലകൾക്ക് മുറിവ് ഉണക്കാനുള്ള നല്ല ഒരു പ്രത്യേക കഴിവുണ്ട്. ഇത് നന്നായി കലക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പശുവിൻ പാൽ യാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക്.
വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ ആളുകൾ ഇത്തരം കാര്യങ്ങൾ പുറത്തു പറയാൻ മടിക്കുന്ന ചമ്മൽ കാരണമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടെത്തി നേരത്തെ തന്നെ ചികിത്സ തേടുകയാണെങ്കിൽ ഇത് നേരത്തെ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Kairali Health