ചെടികളിൽ കേമൻ… ഈ ഇലയുടെ ഗുണം അതിശയിപ്പിക്കും..!!

പനി ചുമ ജലദോഷം എന്നിവ നിമിഷനേരംകൊണ്ട് മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കാം. അതിനു സഹായിക്കുന്ന നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിൽ ലഭ്യമായ ചെടിയാണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. മുന്ന ചെടിയേ കുറിച്ചാണ്. ഈ കാണുന്ന പോലെ വേലിയിലും പറമ്പിലും.

എല്ലാവരുടെയും വീടുകളിലും കണ്ടുവരുന്ന ഒരു ചെടിയാണ് ഈ ചെടി. ഒരുപാട് രോഗങ്ങൾക്ക് പ്രതിവിധി നൽകാൻ കഴിയുന്ന ഈ ചെടി ദശമൂല ഗണത്തിൽപ്പെടുന്ന ഒന്നു കൂടിയാണ്. ജലദോഷം പനി ചുമ എന്നിവ വരുന്ന സമയത്ത് മുന്ന ചെടി ഉപയോഗിച്ച് കുളിക്കുന്നത് വളരെ സ്വാഭാവികമായ ഒന്നായിരുന്നു. കൂടാതെ കാലാവസ്ഥ കൊണ്ടും യാത്രകൾ കൊണ്ടും ഉണ്ടാകുന്ന ദഹനക്കേട് പ്രശ്നങ്ങൾ ശർദ്ദി.

തുടങ്ങിയവ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായകരമാണ്. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആ മരുന്ന് എങ്ങനെ തയ്യാറാക്കാം എന്നും അതിനു വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *