ഡോക്ടർമാരെയും നേഴ്സുമാരെയും ഞെട്ടിച്ച ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പലപ്പോഴും ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും കണക്കുകൂട്ടലുകൾ തെറ്റി പോകാറുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളും നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. അമ്മ പ്രതീക്ഷിച്ചത് ഇരട്ട കളേ ആണ് എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
പ്രസവസമയത്ത് ഗർഭിണിയുടെ വയർ കണ്ടാൽ ഏകദേശം കുട്ടികളുടെ എണ്ണം അറിയാൻ കഴിയും.. എന്നാൽ ഡോക്ടർമാർ പറഞ്ഞാൽ അത് ഉറപ്പിക്കാനും കഴിയും. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഈ ദമ്പതികൾ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് ചികിത്സകൾ ചെയ്തവരാണ്. എന്നിട്ടും യാതൊരു തരത്തിലും ഫലങ്ങൾ ഉണ്ടായില്ല. എന്നിട്ടും പ്രാർത്ഥനകളും ചികിത്സകളും ഇവർ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിൽ ആ യുവതി ഗർഭിണിയായി. അവർക്ക് അതിൽ പരം സന്തോഷം മറ്റൊന്നും ഇല്ലായിരുന്നു. ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോൾ തന്നെ ഇരട്ടകളാണ് ജനിക്കാൻ പോകുന്നത് എന്ന് ഡോക്ടർമാർ പറഞ്ഞു. അപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. എന്നാൽ സ്കാൻ ചെയ്തപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അഞ്ചു കുട്ടികളെയാണ് സ്കാനിങ്ങിൽ കണ്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർ ഈ അഞ്ചു കുട്ടികളെ എങ്ങനെ നോക്കും.
ഒന്നുകൂടി സ്കാനിങ് പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞത് പിന്നെയും ഞെട്ടിച്ചു. 5 അല്ല ആറ് കുട്ടികളുണ്ട് ഡോക്ടർ പറഞ്ഞു. പ്രസവത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു. എല്ലാ കുട്ടികളെയും ജീവനോടെ ലഭിക്കുന്നത് ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ ആറു കുട്ടികളെയും യാതൊരു കുഴപ്പവും കൂടാതെ പുറത്തെടുക്കാൻ കഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.