ഡോക്ടർമാർ മരണം വിധിയെഴുതിയ കുഞ്ഞ്… എന്നാൽ അമ്മയുടെ സ്പർശനം മരണത്തെപ്പോലും വഴിമാറ്റി കളഞ്ഞു… സംഭവിച്ചത് കണ്ടോ..!

മെഡിക്കൽ സയൻസ് പലപ്പോഴും മരണം വരെ സംഭവിക്കും എന്നു പറഞ്ഞ് പല കാര്യങ്ങളും മാറിമറിയുന്ന സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. ഡോക്ടർമാർ കണ്ണു തുറക്കില്ലെന്ന് പറഞ്ഞു. എന്നാൽ അവസാനം അഞ്ചാം നാൾ അമ്മ ആ കുഞ്ഞിനെ സന്ദർശിച്ചപ്പോൾ സംഭവിച്ചത് കണ്ടോ. അവസാനം വിധിയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.

ഡോക്ടർമാർ വരെ ഈ സംഭവം അത്ഭുതപ്പെടുത്തി കഴിഞ്ഞു. അമേരിക്കയിലാണ് ഈ സംഭവം നടക്കുന്നത്. നാല് ആഴ്ച മാത്രം പ്രായമുള്ള ഈ കുഞ്ഞിനെ താരാട്ട് പാടി ഉറക്കി യതായിരുന്നു അമ്മ. എന്നാൽ അല്പ സമയം കഴിഞ്ഞ് ഇവിടെ എത്തിയ ഇവർ കാണുന്നത് ശ്വാസത്തിനുവേണ്ടി പിടയുന്ന കുഞ്ഞിനെയാണ്. ബോധം മറഞ്ഞ കുഞ്ഞിനെ മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഹൃദയസ്തംഭനമാണ് കുഞ്ഞിന് സംഭവിച്ചത് എന്ന് ഡോക്ടർമാർ പറഞ്ഞു.

പ്രാഥമിക പരിശോധന നടത്തിയതിനു ശേഷം കുഞ്ഞ് ഇനി ഒരിക്കലും മിഴി തുറക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത്തരം അവസ്ഥയിൽ നിന്ന് രക്ഷപെടാനുള്ള സാധ്യത വെറും 6 ശതമാനം മാത്രമാണെന്നും അവർ പറഞ്ഞു. എന്നാൽ വിധിയെ തോൽപ്പിച്ച് അഞ്ചാം ദിവസം അമ്മയുടെ സ്പർശനത്താൽ കുഞ്ഞ് കണ്ണുതുറന്നു അമ്മയെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന പോലെയാണ് കുഞ്ഞ് കണ്ണ് തുറന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *