കുറുമ്പ് കാണിക്കുന്ന കുഞ്ഞാവേ ശകാരിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. മൃഗങ്ങളുടെ പലതരത്തിലുള്ള വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ വൈറൽ ആയിട്ടുള്ളതാണ്. ഇത്തരത്തിൽ ഏവരെയും ആകർഷിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്.
മനുഷ്യരേക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ നൂറു ഇരട്ടിയായി സ്നേഹവും കരുതലും നന്ദിയും തിരിച്ചു തരുന്നവരാണ് വളർത്തുമൃഗങ്ങൾ. സ്നേഹവും കരുതലും ഒരുപോലെ നൽക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് ഇവിടെ കാണുന്നത്.
ബാൽക്കണിയിൽ പിടിച്ച് പൊങ്ങാൻ നോക്കുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം കൈതട്ടി മാറ്റി പിന്തിരിപ്പിക്കുന്ന പൂച്ച കുഞ്ഞിന് നിറ കയ്യടികൾ ആണ് ലഭിക്കുന്നത്. സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹിക്കാൻ മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന ഈ വീഡിയോ ദൃശ്യം ഏവരുടേയും മനസ്സും നിറയ്ക്കുന്നതാണ്. എന്തായാലും വീഡിയോ വൈറലായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.