കഴിക്കാൻ വാങ്ങിയ ഭക്ഷണത്തിൽ നിധി… ഞെട്ടിത്തരിച്ച് യുവതി.. പിന്നീട് നടന്നത് കണ്ടോ..!!

അമൂല്യമായ നിധികൾ പലപ്പോഴും അപ്രതീക്ഷിതമായ ഭാഗ്യമായി പലരെയും തേടിയെത്താറുണ്ട്. ഇത്തരത്തിൽ പല സംഭവ കഥകളും നാം കേട്ടിട്ടുണ്ട്. ഇവിടെ കാണാൻ കഴിയുന്നത് ഇത്തരത്തിൽ അപ്രതീക്ഷിതമായി ലഭിച്ച ഒരു നിധിയുടെ കഥയാണ്. കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ഈ യുവതിക്ക് ലഭിച്ചത് കോടികൾ വിലയുള്ള നിധി. നൂറ്റി അറുപത്തിനാല് രൂപ വിലമതിക്കുന്ന കടൽ വിഭവം വാങ്ങിയ തായ്‌ലൻഡ് യുവതിക്ക് ലഭിച്ചതാണ് ഏവരെയും ഞെട്ടിച്ചത്.

ഈ യുവതിക്ക് അപ്രതീക്ഷിതമായാണ് ഇത് ലഭിച്ചത്. തായ്‌ലൻഡിലെ ഒരു മാർക്കറ്റിൽ നിന്നും 164 രൂപ നൽകി അത്താഴത്തിന് ആയി വാങ്ങിയ ഒച്ചുകൾ മുറിക്കുമ്പോൾ ആണ് കോടിക്കണക്കിന് രൂപ മൂല്യം ഉള്ള പവിഴം ലഭിക്കുന്നത്. ഒച്ചുകളുടെ ഷെല്ലി നുള്ളിൽ ഓറഞ്ച് നിറത്തിലുള്ള ഒരു വസ്തുവാണ് കണ്ടെത്തിയത്. ആദ്യം അത് ഒരു കല്ലാണ് എന്നാണ് കരുതിയത്. പിന്നീടാണ് മനസ്സിലായത്.

ഇത് ഒരു പ്രത്യേകതരം പവിഴം ആണെന്ന്. പവിഴ ത്തിന്റെ ഗുണനിലവാരം അനുസരിച്ച് ചെറുതല്ലാത്ത ഒരു ഭാഗ്യം എന്തായാലും ഉണ്ട് എന്ന് മനസ്സിലായി. അടുത്തിടെയുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു ഈ യുവതിയുടെ അമ്മ. കൂടാതെ ക്യാൻസർ ഉണ്ട്. ചിലവുകൾ ഏറെയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഭാഗ്യം ലഭിച്ചതിന് സന്തോഷത്തിലാണ് യുവതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *