ഇതാണ് യഥാർത്ഥ സ്നേഹം നിങ്ങൾക്ക് കാണണ്ടേ… സംഭവം വൈറൽ

മൃഗങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും മനുഷ്യനെ പോലും അമ്പരപ്പിക്കാർ ഉണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തെളിയിക്കുന്ന വീഡിയോകളിൽ ഒന്നാണ് ഇത്. സ്നേഹിച്ച കളങ്കമില്ലാത്ത സ്നേഹം തിരിച്ചു നിൽക്കാൻ മൃഗങ്ങളെ കഴിഞ്ഞ എന്തും ഉള്ളൂ. അത്തരത്തിലുള്ള ഒന്നാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു നായക്കുട്ടിയെ ആണ് ഇവിടെ കാണാൻ കഴിയുക. ഇങ്ങനെ ഓടുന്നത് എന്താണ് എന്നാണ് കാണുന്നവരുടെ എല്ലാവരുടെയും സംശയം. ഇതിന് പിന്നിലെ കാരണം ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. അപകടം മൂലം കാലിന് പരിക്കേറ്റ തന്റെ യജമാനനെ ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസിന് പിന്നാലെ ആണ് നായക്കുട്ടി ഓടുന്നത്.

കുറച്ചു ദൂരം ഓടിയ ശേഷം തളർന്ന് തിരിച്ച് പൊയ്ക്കൊള്ളും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ കിലോമീറ്ററുകൾ പിന്നിട്ടിട്ടും നായ്ക്കുട്ടി ഓട്ടം നിർത്തിയില്ല. ഇത് കണ്ട് വളരെ പെട്ടെന്ന് വാഹനം നിർത്തി നായക്കുട്ടിയെ യും കൂടി ആംബുലൻസിൽ കയറ്റുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് ചീറിപ്പായുക യായിരുന്നു. ആശുപത്രിയിൽ എത്തിയിട്ടും തന്റെ യജമാനനെ വിട്ട് നായ ഒരുപടി മാറി നിന്നില്ല. യജമാനന്റെ ബെഡിന് താഴെ കാത്തിരിക്കുന്ന നായയെ ആണ് പിന്നീട് കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *