ഒന്ന് എടുത്തു പൊക്കിയതാണ്… പക്ഷേ ഇങ്ങനെ പണി കിട്ടുമെന്ന് കരുതി ഉണ്ടാവില്ല പാവം..!!

വിവാഹങ്ങൾ ക്കിടയിൽ നടക്കുന്ന പലതരത്തിലുള്ള സംഭവങ്ങളും വൈറൽ ആകാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള വാർത്തകൾ വൈറലായി കാണാറുണ്ട്. ഇത്തരത്തിൽ ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. വിവാഹവേദി യിൽ കല്യാണ പെണ്ണിനെ എടുത്തു പൊക്കിയ ആൾക്ക് വധു നൽകിയ എട്ടിന്റെ പണി ആണ് ഇവിടെ കാണാൻ കഴിയുക. കല്യാണം വേറിട്ടത് ആകാൻ ഏത് അറ്റം വരെയും പോകുന്നവരാണ് ഇന്നത്തെ.

യുവജനങ്ങളിൽ ഏറെയും. കല്യാണ പന്തൽ തൊട്ട് ചടങ്ങുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും വ്യത്യസ്ത നിറക്കാനുള്ള ആവേശമാണ് എവിടെയും കാണുന്നത്. ഇപ്പോൾ വരണമാല്യം ചാർത്തുന്നത് വ്യത്യസ്തമാക്കാൻ ചെയ്ത ആൾക്കാണ് വധുവിന്റെ വക എട്ടിന്റെ പണി കിട്ടിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി കഴിഞ്ഞു. പരസ്പരം മാല അണിയുന്നതിനു മുൻപ് ആവേശം കയറിയ ബന്ധുക്കൾ വധു വരന്മാരെ പിടിച്ചുയർത്തി തുടർന്നായിരുന്നു വിവാഹം.

വിവാഹത്തിനു ശേഷം നടന്ന രസകരമായ സംഭവങ്ങളാണ് ഇവിടെ കാണുന്നത്. പരസ്പരം മാല അണിഞ്ഞ തിനുശേഷം വധു തന്നെ ഉയർത്തിയ ബന്ധുവിന്റെ മുഖത്തടിക്കുന്ന താണ് സംഭവം. കൂടാതെ ബന്ധുവിന്റെ നേർക്ക് കൈ ചൂണ്ടി യുവതി സംസാരിക്കുന്നതും കാണാൻ കഴിയും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പിടിച്ചു ഉയർത്തിയതിന്റെ പ്രകോപനം ആകാം ഇത് എന്നാണ് എല്ലാവരും പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *