മറ്റുള്ളവരുടെ വാക്കുകേട്ട് ആപത്തു വരുത്തിവെക്കുന്ന ചിലരുണ്ട്. പലപ്പോഴും നിരവധി തരത്തിലുള്ള പ്രശ്നങ്ങളാണ് അത്തരക്കാർ നേരിടേണ്ടി വരാറ്. വീടിനുള്ളിൽ നിധി ഉണ്ടെന്ന് വിശ്വസിപ്പിച്ച് മുറിക്കുള്ളിൽ ഇരുപതടി കുഴിയെടുത്ത് പൊലാപ്പിൽ ആയിരിക്കുകയാണ് ഈ കുടുംബം. മലയാളിയായ മന്ത്രവാദികളുടെ വാക്ക് വിശ്വസിച്ചാണ് ഇവർ കുഴിയെടുത്തത്. കുറച്ചുകാലം മുൻപ് വീടിനുള്ളിൽ കണ്ട പാമ്പിനെ തല്ലിക്കൊല്ലുകയും വീടിനുള്ളിൽ വീണ്ടും പാമ്പുകളെ ഇയാളെ.
മന്ത്രവാദിയുടെ കണ്ടെത്തിയതും ആണ് ഇയാളെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. ബന്ധുക്കളാണ് മന്ത്രവാദിയെ പരിചയപ്പെടുത്തി കൊടുത്തത്. വീടിനുള്ളിൽ പൂജ നടത്തിയ മന്ത്രവാദി വീട്ടിൽ നിധി ഉണ്ടെന്നും നിധിക്ക് കാവൽ നിൽക്കാനാണ് പാമ്പുകൾ എത്തിയത് എന്നും മന്ത്രവാദി ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചു. പാമ്പുകളെ കണ്ട ഭാഗം കഴിക്കണമെന്നും മന്ത്രവാദി നിർദ്ദേശിച്ചു. ഇതിനുശേഷമാണ് പാമ്പുകളെ കണ്ട മുറി യിൽ കുഴിയെടുക്കാൻ ആരംഭിച്ചത് സമീപവാസികൾക്ക് സംശയം.
ഉണ്ടാകാതിരിക്കാൻ കുഴിയിൽ നിന്നുള്ള മണ്ണ് മറ്റൊരു മുറിയിലേക്ക് മാറ്റിയത്. എന്നാൽ കുഴി ആഴം കൂടിയതല്ലാതെ മറ്റു ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. തുടർന്ന് കുഴി എടുക്കുന്നതിന്റെ ശബ്ദം ഗ്രാമവാസികളിൽ സംശയം ജനിപ്പിച്ച തിനെത്തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസ് എടുക്കുന്നില്ല എന്നും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടരുത് എന്ന് താക്കീത് നൽകിയതായും പോലീസ് പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.