ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സമയത്താണ് ദുരന്തങ്ങൾ തേടിയെത്തുക. പല ദുരന്തങ്ങളും ജീവിതത്തെ സന്തോഷത്തിൽ നിന്ന് വേദനയുടെ പടുകുഴിയിലേക്ക് തള്ളി ഇടാറുണ്ട്. ഇത്തരത്തിലുള്ള പലരുടെയും പലതരത്തിലുള്ള നൊമ്പരപ്പെടുത്തുന്ന കഥകൾ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഏവരുടെയും കണ്ണു നിറയ്ക്കുന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ജീവിതം പോരാടുന്ന വരുടേതാണ് എന്ന് തെളിയിച്ചു തരുന്ന ഒന്നാണ് ഈ പെൺകുട്ടിയുടേത്.
ജീവിതം എല്ലാവർക്കും തന്നെ ഒരുപോലെ ആയിരിക്കണമെന്നില്ല. പലർക്കും അത് ഒരു പരീക്ഷണം ആയിരിക്കും. എന്നാൽ മനക്കരുത്ത് മൂലം ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടങ്ങളിലും തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞേക്കും. ഈ പെൺകുട്ടിയുടെ ജീവിതം അതിന് ഉദാഹരണമാണ്. 9 വയസ്സുള്ളപ്പോഴാണ് മുട്ടു നീര് ശ്രദ്ധയിൽപ്പെടുന്നത് പരിശോധിച്ചപ്പോൾ അത് ക്യാൻസർ ആണെന്ന് മനസ്സിലായി. നമ്മൾ ഇതിനെ പ്രതിരോധിക്കണം. ഡോക്ടർമാർ പറഞ്ഞു ഇതിനെതിരെ യുദ്ധം ചെയ്യാതെ വേറെ വഴിയില്ല.
https://youtu.be/uh7WoND3rDU
എന്നാൽ ഈ യുദ്ധത്തിൽ നഷ്ടമാകാൻ പോകുന്നത് കാൽമുട്ടുകൾ ആണെന്നറിഞ്ഞപ്പോൾ ആ പെൺകുട്ടിക്ക് വിഷമം തോന്നിയിരിക്കാം. തീർത്തും വ്യത്യസ്തമായ ഒരു അവസ്ഥയാണ് ഈ പെൺകുട്ടിക്ക് പിന്നീട് നേരിടേണ്ടിവന്നത് കാൽമുട്ടുകൾ മുറിച്ചുമാറ്റുകയും പാദം കാലിൽ തുന്നി ചേർക്കുകയും ആണ് ചെയ്തത്. എന്നാൽ ആ അവസ്ഥയെ വളരെ ധൈര്യത്തോടുകൂടി നേരിടുന്ന പെൺകുട്ടിയെയാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.