യാത്രക്കാരെ രക്ഷിക്കാൻ ഈ ഡ്രൈവർ ചെയ്തത് കണ്ടോ..!! ധൈര്യം സമ്മതിക്കണം…

പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാവരും തന്നെ പിൻ തിരിയുകയാണ് പതിവ്. വെറുതെ എന്തിനാണ് താൻ റിസ്ക് എടുക്കുന്നത് എന്ന ചിന്തയിലാണ് പലരും ഇത്തരത്തിൽ പിൻവാങ്ങുന്നത്. ഇത്തരത്തിൽ ഒരു ദൃശ്യങ്ങളാണ് ഇവിടെ ഇപ്പോൾ വൈറലാകുന്നത്. സംഭവം നടക്കുന്നത് മേട്ടുപ്പാളയത്ത് ആണ്. ആനയ്ക്കു മുന്നിൽ ധൈര്യം കൈവിടാതെ ശ്വാസമടക്കി പിടിച്ച് നിൽക്കുന്ന ഡ്രൈവറെ യാണ് ഇവിടെ കാണാൻ കഴിയുക.

കൊലകൊമ്പൻ ആയി ഇടഞ്ഞ് ബസ്സിനു മുന്നിൽ നിൽക്കുകയാണ് ഒരു കാട്ടാന. ഒന്നും ചെയ്യാൻ നിർവാഹമില്ലാത്ത അവസ്ഥ എങ്കിലും ധൈര്യം കൈവിടാതെ ബസ് പുറകോട്ട് എടുത്ത് യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കുകയാണ് ഈ ഡ്രൈവർ. തുടർന്ന് അക്രമാസക്തം ആവുന്ന ആനയെയും വീഡിയോയിൽ കാണാൻ കഴിയും. തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മേട്ടുപ്പാളയത്ത് ആണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചു കൊണ്ടുമാത്രമേ ഈ വീഡിയോ രംഗങ്ങൾ കാണാൻ കഴിയുകയുള്ളൂ. ഏവരെയും അതിശയിപ്പിക്കുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. ആനയ്ക്കു മുന്നിൽ ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുന്ന ഡ്രൈവറെയും യാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *