ഈ താറാവിന് കൊടുക്കേണ്ട അവാർഡിന്റെ പേര് പറയാമോ..! എന്താ അഭിനയം..

മൃഗങ്ങളുടെ രസിപ്പിക്കുന്നത് കൗതുകം നടക്കുന്നതുമായ വീഡിയോകൾ എപ്പോഴും കാണുന്നവർക്ക് ഒരു കൗതുകം ആയിരിക്കും. ഇത്തരത്തിൽ നിരവധി തരത്തിലുള്ള വീഡിയോകളും ദൃശ്യങ്ങളും നാം കണ്ടിട്ടുള്ളതാണ്. പലതും സമൂഹമാധ്യമങ്ങളിൽ സമൂഹ ശ്രദ്ധ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ ഇപ്പോൾ കാണാൻ കഴിയുക. ഒരു നായയും നായ നോക്കി നിൽക്കുന്ന ഒരു താറാവിനെയും ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക.

സംഭവം എന്താണെന്ന് ആദ്യം ആർക്കും പെട്ടെന്ന് മനസ്സിലാകില്ല. എന്നാൽ പിന്നീടാണ് കാര്യങ്ങളുടെ കിടപ്പ് വശങ്ങൾ മനസ്സിലാക്കുക. ഇവർ കളിക്കുകയാണോ അതൊ ജീവനും കൊണ്ട് ഓടുകയാണോ എന്ന് ഒന്ന് സംശയിച്ചു പോകും. എന്തായാലും ആ താറാവിന് ഒരു അവാർഡ് കൊടുക്കുക തന്നെ വേണം. അത്തരത്തിലുള്ള അഭിനയമല്ലേ അവിടെ കാഴ്ചവച്ചത്.

വീഡിയോ തുടങ്ങുമ്പോൾ നിലത്ത് ചത്തപോലെ കിടക്കുന്ന താറാവിനെ ആണ് കാണാൻ കഴിയുക. എന്താ പറ്റിയത് എന്നറിയാതെ നോക്കി നിൽക്കുന്ന നായയും സമീപത്ത് നിൽക്കുന്നത് കാണാം. പിന്നീട് നായ ഒന്നു മാറിയ തക്കത്തിന് ചാടി പോകുന്ന താറാവിനെ ആണ് കാണാൻ കഴിയുക. കാണുന്ന ഏവരെയും ചിരിപ്പിക്കുന്ന ഒന്നാണ് ഇത്. കൗതുകം നിറക്കുന്നതും ഒന്ന് അമ്പരപ്പിക്കുന്നതും ആയ ഈ ദൃശ്യങ്ങൾ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *