അമ്മയെ സ്നേഹിക്കാത്തവർ ആയി ആരും തന്നെ കാണില്ല. അമ്മയുടെ സ്നേഹത്തിനു മുന്നിൽ മറ്റൊരു സ്നേഹവും ഒന്നും അല്ല. അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്ന വരാണ്. അത്തരത്തിലുള്ള ദയനീയമായ കാഴ്ചയ്ക്കാണ് ഇവർ സാക്ഷിയാകുന്നത്.14 വർഷം കാത്തു കിട്ടിയ കുഞ്ഞിനെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന അമ്മയോട് കണ്ണ് നിറഞ്ഞ് ഡോക്ടർ ചോദിച്ചു. രണ്ടു ജീവനിൽ ഒന്ന് മാത്രമേ ലഭിക്കുകയുള്ളൂ.
എന്നാൽ ഒരു നിമിഷം പോലും ആലോചിക്കാതെ ആ അമ്മ പറഞ്ഞു. ഞാൻ മരിക്കട്ടെ എന്റെ കുഞ്ഞിന് ഒന്നും വരരുത്. ഒരു ഡോക്ടറുടെ അനുഭവ കുറിപ്പാണ് ഇവിടെ കാണാൻ കഴിയുക. നിരവധി പ്രഗ്നൻസി കേസുകൾ കൈകാര്യം ചെയ്തിട്ടുള്ളതാണ് എന്നാണ് ഈ ഡോക്ടർ പറയുന്നത്. എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാറുണ്ട് ഡോക്ടർ വേദനയോടെ തുടർന്നു. ലേബർ റൂമിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന വിവരിക്കാൻ കഴിയാത്തതാണ്. കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചിലവഴിച്ച ഒൻപതു മാസവും ഒരു അമ്മ അനുഭവിച്ച വേദന തന്നെയാണ്.
ഇത്തരത്തിൽ ഒരു അമ്മയുടെ കഥയാണ് ഇവിടെയും കാണാൻ കഴിയുക. ഈ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 14 വർഷമായി ഒരു കുഞ്ഞിക്കാലിന് വേണ്ടി കൊതിക്കുകയാണ് ഈ അമ്മ. പല ചികിത്സകളും ശസ്ത്രക്രിയകളും ചെയ്തും. തുടർന്നാണ് അവൾ ഒരു കുഞ്ഞിന് അമ്മയാകാൻ പോകുന്നു എന്ന വാർത്ത തേടിയെത്തുന്നത്. എന്നാൽ രണ്ടു ജീവനിൽ ഒന്നു മാത്രമേ രക്ഷിക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞ നിമിഷം. ചങ്ക് പൊട്ടി പോയി. തുടർന്നുള്ള അമ്മയുടെ വാക്കുകളാണ് ഏവരെയും അമ്പരപ്പിച്ചത്. ഞാൻ മരിച്ചാലും കുഞ്ഞ് ജീവിക്കണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.