ആരുടെയും കണ്ണ് നിറക്കുന്ന സന്തോഷകരമായ നിമിഷങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. എല്ലാവർക്കും സർവ്വേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകണമെന്നില്ല. പലപ്പോഴും നിരവധി കുറവുകൾ ഉള്ള മനുഷ്യരും നമുക്ക് ചുറ്റിലും ജീവിക്കുന്നുണ്ട്. ഓരോരുത്തരുടെയും ജീവിതം മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്തമാണ്. എല്ലാം തികഞ്ഞ സൗകര്യങ്ങളും ലഭിച്ച ഒരാൾപോലും ലോകത്ത് കാണാൻ കഴിയില്ല.
ഇത്തരത്തിൽ ജനിക്കുമ്പോൾ തന്നെ കാഴ്ചശക്തി ഇല്ലാതെ ജനിച്ച കുഞ്ഞിന് പിന്നീട് കാഴ്ച ലഭിക്കുമ്പോൾ തന്റെ അമ്മയെ കാണുമ്പോൾ ഉണ്ടാവുക സന്തോഷമാണ് ഇവിടെ കാണാൻ കഴിയുക. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ആണ് വൈറൽ ആയി മാറിയത്. കൊച്ചുകുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത ആരാണ് ഉണ്ടാവുക. അവരുടെ നിഷ്കളങ്കതയും കുസൃതിയും.
വളരെ പെട്ടെന്ന് കാണുന്നവരെ ആകർഷിക്കുന്നതാണ്. ജന്മനാ കാഴ്ചശക്തി ഇല്ലാതിരുന്ന കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കുമ്പോൾ അതിന്റെ പ്രതികരണമാണ് ഏവരുടെയും മനം കവരുന്നത്. കണ്ണ് ഉള്ളവർക്ക് കാഴ്ച്ചയുടെ വില അറിയില്ല. കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു സന്ദർഭങ്ങളിലും ഇത് അർത്ഥവത്താവാറുണ്ട്.
കാഴ്ച കിട്ടിയ ശേഷം തന്റെ അമ്മയെ കാണുമ്പോഴുള്ള കുഞ്ഞിന്റെ പ്രതികരണമാണ് ഏവരെയും ആകർഷിക്കുന്നത്. ഡോക്ടർമാർ ആ കുഞ്ഞിന് ഒരു കണ്ണട വെച്ച് കൊടുക്കുന്നു. കാഴ്ച ശക്തി ലഭിച്ച ആ കുഞ്ഞ് ആദ്യം ഒന്ന് പേടിച്ചു. അതിനുശേഷം ആ കുഞ്ഞിന്റെ സന്തോഷം ആരുടെയും മനംകവരുന്ന താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.