കുഞ്ഞുമക്കളുടെ പലതരത്തിലുള്ള നൊമ്പരപ്പെടുത്തുന്ന വാർത്തകൾ പലപ്പോഴും പലരുടെയും കണ്ണു നിറക്കാർ ഉണ്ട്. കുരുന്നുകളുടെ മനസ്സ് നിഷ്കളങ്കമായി രിക്കും ഇവർ ഒന്നും ഒളിച്ചു വയ്ക്കില്ല. ഇവർക്കൊന്നും ഒളിച്ചുവയ്ക്കാൻ ആവുകയുമില്ല. അത്തരത്തിലുള്ള വാക്കുകളാണ് ഇപ്പോൾ ഏവരുടെയും മനസ്സ് സങ്കടത്തിൽ ആക്കിയത്. ഒരു അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആണ് ഒരു കുഞ്ഞ് എന്നുള്ളത്.
എന്നാൽ അവരുടെ തന്നെ കൺമുന്നിൽ വച്ച് ആ കുഞ്ഞ് മരിക്കേണ്ടത് കാണുന്നത് വരുന്ന അവസ്ഥ പറയാൻ പറ്റാത്ത ഒന്നാണ്. എന്നാൽ ഇവിടെ ഈ അമ്മ മകനെ മരണത്തിലേക്ക് യാത്ര പറഞ്ഞയക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഒരു നാലുവയസുകാരന്റെ കഥയാണ് ഇത് 3 വയസ്സുള്ളപ്പോഴാണ് ഈ കുഞ്ഞിന് ക്യാൻസറാണെന്ന വിവരം അറിയുന്നത്. അന്നുമുതൽ തന്നെ ഇവർ കാൻസർ മായുള്ള യുദ്ധത്തിലാണ്. ഈ കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹം.
ആകട്ടെ ഒരു പൊലീസ് ഓഫീസർ ആകണമെന്നായിരുന്നു. ഈ ആഗ്രഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇത് കണ്ട പൊലീസുകാർ അവന്റെ ആഗ്രഹം നിറവേറ്റി. മരണം ഉറപ്പാണെന്ന കാര്യം മകന്റെ അടുത്ത പറയാൻ തന്നെ അമ്മ തീരുമാനിച്ചു. സ്വർഗ്ഗത്തിൽ ഈ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കണേ എന്നായിരുന്നു ആ അമ്മ മകനോട് പറഞ്ഞത്. താൻ കാത്തിരിക്കാം എന്നായിരുന്നു ആ നാലുവയസുകാരന്റെ മറുപടി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.