തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് താരം… സംഭവം അറിഞ്ഞാൽ ഞെട്ടും

ഇന്നത്തെ കാലം ഏറെ മാറിപ്പോയി കൈവിരലുകളുടെ തുമ്പത്ത് ആണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്തെ തെറ്റുകുറ്റങ്ങളുടെ രീതിയും മാറിപ്പോയി. അത്തരത്തിൽ കാണാനിടയായ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഫോണിൽ സേവ് ചെയ്യാത്ത ഒരു ഈ നമ്പറിൽ നിന്നാണ് പരിചയക്കാരന് ഒരു വീഡിയോ കോൾ വരുന്നത്. കോൾ അറ്റൻഡ് ചെയ്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ അദ്ദേഹത്തോട് സംസാരിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു.

ഇതുകേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചുപോയി. തന്റെ കൂട്ടുകാരന് ഉണ്ടായ അനുഭവം പങ്കു വെച്ചിരിക്കുകയാണ് നടൻ ഇവിടെ. ഇത് കണ്ട താരം പറയുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ദയവായി അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന വീഡിയോ കോളുകൾ എടുക്കരുത് എന്ന നിർദേശവുമായി ആണ് അദ്ദേഹം വീഡിയോകോൾ അവസാനിപ്പിക്കുന്നത്. താരം ലൊക്കേഷനിൽ ഇരിക്കയാണ് ഈ അനുഭവം ഉണ്ടാകുന്നത്. തീർത്തു പരിചയമില്ലാത്ത ഒരാളുടെ കോളുകൾ പ്രത്യേകിച്ച് വീഡിയോ കോളുകൾ എന്തിനാണ് എടുക്കുന്നത് എന്നാണ് താരം ചോദിക്കുന്നത്.

അത്തരമൊരു സന്ദർഭങ്ങളിൽ പറ്റിയ അബദ്ധമാണ് താരം ഇവിടെ ഷെയർ ചെയ്യുന്നത്. പെട്ടെന്ന് അപ്രതീക്ഷിതമായി വരുന്ന ഒരു വീഡിയോ കോൾ. അറ്റൻഡ് ചെയ്തപ്പോൾ കണ്ടത് ഉടുതുണി മാറ്റിയ ഒരു യുവതിയെയാണ്. ദൃശ്യങ്ങൾ കണ്ട വശം തന്നെ ഫോൺ കട്ട് ചെയ്തു എങ്കിലും. പിന്നീട് ആ നമ്പറിൽ നിന്ന് മോർഫ് ചെയ്ത് മറ്റൊരു വീഡിയോ വരികയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എല്ലാവരും ഇത്തരത്തിലുള്ള കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക എന്നാണ് താരം ഓർമിപ്പിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *