ഈ വീഡിയോ കണ്ടാൽ ചിരിച്ചു മണ്ണ് തപ്പും..!! എടിഎമ്മിൽ ഇയാൾ കാണിച്ചത് കണ്ടോ…

ഈ ദൃശ്യങ്ങൾ കണ്ടാൽ തന്നെ ആർക്കായാലും ചിരിവരും. ഇത്തരത്തിലുള്ള കോപ്രായം അല്ലേ ഇവിടെ കാണാൻ കഴിയുക. നിങ്ങൾ ആണ് ഇത് കാണുന്നതെങ്കിൽ ചിരിക്കാതെ പിന്നെ എന്താണ് ചെയ്യുക. ഏറെ കൗതുകകരമായ ഒരു വീഡിയോയാണ് ഇത് പ്രചരിച്ചത്. എടിഎം തകർന്നത് കണ്ട് സിസിടിവി നോക്കിയ പോലീസ് കണ്ട ദൃശ്യങ്ങളാണ് ഇവ. എടിഎം തകർന്നിട്ടുണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വീഡിയോ നോക്കിയ പോലീസ് കണ്ടത് എടിഎം കുത്തി പൊളിക്കുന്ന ഒരു ആളെ.

വീഡിയോ തുടക്കത്തിൽ എല്ലാവരെയും പരിഭ്രാന്തി പെടുത്തി എങ്കിലും പിന്നീട് ഏവരെയും ചിരിപ്പിക്കുകയാണ് ചെയ്തത്. ആദ്യം എല്ലാവരും കരുതിയത് മോഷണശ്രമം ആയിരിക്കുമെന്നാണ്. പിന്നീടാണ് ആ കാര്യം മനസ്സിലായത്. എടിഎമ്മിൽ കുടുങ്ങിയ തന്റെ കാർഡ് എടുക്കുന്നതിന് വേണ്ടിയാണ് ആ പാവം ഇങ്ങനെയെല്ലാം ചെയ്തത്. ഇതെല്ലാം കാണിച്ചതിനു ശേഷം സിസിടിവി ക്യാമറ നോക്കി കാട്ടിയ കോപ്രായം ആണ് എല്ലാവരെയും ചിരിപ്പിച്ചത്.

https://youtu.be/X8cwf4OQlQs

കണ്ട പോലീസുകാർ പിന്നെ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി പോയി. അടുത്ത എടിഎമ്മിൽ ശബ്ദം കേട്ടതിനെ തുടർന്നാണ് ഇത് നോക്കിയത്. തകർന്നു കിടക്കുന്ന എ ടി എം ഉം ലക്ഷണങ്ങളും കണ്ടാൽ കവർച്ചാശ്രമം ആണെന്നെ ആരായാലും കരുതുക യുള്ളൂ. ഇങ്ങനെയെല്ലാം ചെയ്യുമെന്ന് ആരാണ് കരുതുക. എന്തായാലും വീഡിയോ വൈറലായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *