വർഷങ്ങൾക്കുശേഷം ഉപേക്ഷിച്ചുപോയ ഭാര്യയുടെ ശബ്ദം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന യുവാവിന്റെ ജീവിതകഥയാണ് ഇവിടെ കാണാൻ കഴിയുക. പലപ്പോഴും ഭാര്യ ഭർതൃ ബന്ധത്തിൽ സ്നേഹത്തിനുപരി മറ്റ് പലതിനും സ്ഥാനം കൊടുക്കുന്ന ചിലരുണ്ട് ഇത്തരക്കാരുടെ ജീവിതം പിന്നീട് താറുമാറാകാറ് ആണ് പതിവ്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.
വർഷങ്ങൾക്കുശേഷം ഉപേക്ഷിച്ചുപോയ ഭാര്യ ഭർത്താവിനെ കാണണമെന്ന് പറഞ്ഞു വിളിക്കുന്നു. അതിനുശേഷം കാണുന്ന സാഹചര്യത്തിൽ ഉണ്ടായ സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. നാലുവർഷത്തെ സന്തുഷ്ട ദാമ്പത്യം മനോഹരമായ നിമിഷങ്ങൾ എന്നാൽ എല്ലാ സന്തോഷവും ഉണ്ടെങ്കിലും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. വർഷങ്ങൾ കടന്നുപോയി കുഞ്ഞ് എന്ന സ്വപ്നം മാത്രമായി അവശേഷിച്ചു.
ഒരു ദിവസം അവൾ അയാളുടെ മുഖത്തുനോക്കി പറഞ്ഞു നമുക്ക് പിരിയാം. അയാൾക്ക് അത് വിശ്വസിക്കാവുന്ന തിനുമപ്പുറം ആയിരുന്നു. അവൾ തുടർന്നു ഇക്ക കുറച്ച് പ്രാക്ടിക്കലായി ചിന്തിക്കണം ഭാവി ഇല്ലാത്ത ജീവിതം ജീവിച്ചു തീർക്കാൻ എന്നെക്കൊണ്ട് കഴിയില്ല. തുടർന്ന് കുടുംബകോടതിയിലാണ് ഇരുവരും കണ്ടത്.
വിവാഹമോചനം വരെയെത്തി. അന്ന് പിരിഞ്ഞതാണ് പിന്നീട് രണ്ടുവർഷം ഒരു വിവരവുമില്ല പിന്നെ ഇപ്പോഴാണ് കാണുന്നത്. പിന്നീടു നടന്ന സംഭവങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. പെട്ടെന്ന് എടുക്കുന്ന പല തീരുമാനങ്ങളും ജീവിതത്തിൽ പിന്നീട് തിരുത്താൻ കഴിയാത്ത തെറ്റുകൾ ആയി മാറും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.