പ്രതീക്ഷിക്കാതെ യെത്തുന്ന അപകടം പലപ്പോഴും ജീവൻ കവർന്നെടുക്കാറ് ഉണ്ട്. ഇത്തരത്തിലൊരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. കാറപകടത്തിൽ മറാത്തി നടി ഈശ്വരി ദേശ്പാണ്ഡേ യും കാമുകനും കൊല്ലപ്പെട്ടു. കാർ പുഴയിൽ വീണതിനെ തുടർന്ന് ഡോർ ലോക്ക് ആയി ഇതിനെത്തുടർന്ന് നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ പാലത്തിൽനിന്നും പുഴയിലേക്ക് മറിയുകയായിരുന്നു. ഇരുവരും ദീർഘനാളായി സുഹൃത്തുക്കളാണ്.
അടുത്തമാസം ഇരുവരുടേയും വിവാഹ നിശ്ചയം നടക്കാനിരിക്കുകയാണ് അപകടം വന്നുചേർന്നത്. അവധി ആഘോഷിക്കാനായി ഇരുവരും സെപ്റ്റംബർ 15 നാണ് ഗോവയിലേക്ക് പോയത്. അർപ്പൂര ഗ്രാമത്തിന് അടുത്താണ് സംഭവം നടക്കുന്നത്. പാലത്തിൽ ഇടിച്ച കാർ പുഴയുടെ ആഴങ്ങളിലേക്ക് പതിക്കുകയും. ഡോർ ലോക്ക് ആയതിനെ തുടർന്ന് ഇരുവരും കാറിൽ കുടുങ്ങി മുങ്ങി മരിക്കുകയുമായിരുന്നു.
ഏഴുമണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെടുത്തതായി പോലീസ് പറയുന്നു. പ്രതീക്ഷിക്കാതെ യുടെ താരത്തിന്റെ വേർപാടിൽ അമ്പരന്ന് ഇരിക്കുകയാണ് താരങ്ങളും ആരാധകരും. സിനിമ മേഖലയിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ വേദനിപ്പിക്കാറുണ്ട്. പ്രതീക്ഷിക്കാതെ ഉണ്ടായ ഈ ദുരന്തത്തിൽ വേദന ചിരിക്കുകയാണ് കുടുംബവും. ഇത്തരത്തിൽ ഒരു ദുരന്തം സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് എല്ലാവരും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.