ഭിക്ഷാടനം മാത്രമായി ജീവിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ ഈ സമൂഹത്തിൽ. നാടും വീടും ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിക്കുന്ന നിരവധി പേർ. ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന ഇവരെ ആരും തന്നെ തിരിഞ്ഞു നോക്കാറില്ല. ഇങ്ങനെയുള്ളവർ സമീപിച്ചാൽ തന്നെ പിച്ച കാശ് നൽകി ഒഴിവാക്കുകയാണ് പതിവ്. കൊറോണ വന്നതോടുകൂടി ഇവരുടെ പലരുടെയും അവസ്ഥ ദയനീയമായി ഇത്തരത്തിൽപ്പെട്ട ഒരു ഭിക്ഷക്കാരി യെ താമസസ്ഥലത്തുനിന്ന് മാറ്റിയപ്പോൾ.
പോലീസുകാർ കണ്ട കാഴ്ചയാണ് അമ്പരപ്പിക്കുന്നത്. ജമ്മുകാശ്മീരിൽ ആണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ഇവിടെ ഭിക്ഷാടനം നടത്തി ജീവിതം നടത്തിയിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ നൽകുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവർ 30 വർഷത്തിലധികമായി ബസ് സ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും ഭിഷ യാജിച്ചാണ് ജീവിച്ചിരുന്നത്.
പിന്നീട് ഇവർ താമസിച്ചിരുന്ന ഷെഡ്ഡ് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം കണ്ടത്. മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിൽ കണ്ടെത്തിയത് നിരവധി പണമാണ്. അപ്പോൾ തന്നെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോൾ എണ്ണി തിട്ടപ്പെടുത്തിയത് രണ്ടര ലക്ഷത്തിൽ കൂടുതൽ രൂപയുണ്ട്. എന്തായാലും പണം ഉടമയ്ക്ക് തന്നെ തിരികെ നൽകുമെന്നും കൂട്ടിച്ചേർത്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.