മൃഗങ്ങളുടെ ചില സമയത്തെ പ്രവർത്തി മനുഷ്യരെ പോലും മാറ്റിനിർത്തും. ഒരു നേരത്തെ അന്നവും കുറച്ച് സ്നേഹവും നൽകിയാൽ കരുതലും സ്നേഹവും തിരിച്ച് ഇരട്ടിയായി നൽകുന്നവരാണ് മൃഗങ്ങൾ. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. ഇവിടെ കാണുന്നതും അത്തരത്തിലുള്ള ഒന്നാണ്. ഒരുപക്ഷേ മനുഷ്യനേക്കാൾ ഉപരി കളങ്കമില്ലാത്ത സ്നേഹം തിരിച്ചു തരുന്നതിൽ മൃഗങ്ങൾ ചെയ്യുന്നതിന് ഒരു പ്രത്യേക തന്നെയുണ്ട്.
സ്നേഹിച്ചാൽ അവ ജീവൻ തന്നെ നൽകും. ഇത്തരത്തിലുള്ള തിന്റെ നിരവധി ഉദാഹരണങ്ങൾ സമൂഹമാധ്യമങ്ങളിൽ തന്നെ കണ്ടിട്ടുള്ളതാണ്. ഇവിടെ കാണുന്നത് അത്തരത്തിലുള്ള ഒന്നു തന്നെയാണ്. തന്റെ കുഞ്ഞുങ്ങളെ കാണിക്കാൻ തന്റെ യജമാനനേ വിളിച്ചു കൊണ്ടു പോകുന്ന ജീവിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കിടക്കാൻ ഒരു കിടപ്പാടം കൊടുത്തതിന്റെയും കഴിക്കാൻ ഭക്ഷണം നൽകിയതിന്റെയും സ്നേഹമാണ് അദ്ദേഹത്തിനോട് കാണിക്കുന്നത്. വീഡിയോ കാണുമ്പോൾ തന്നെ ഏവരുടെയും മനസ്സ് ഒന്ന് നിറയും. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ട് അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നത്. എന്തായാലും മൃഗങ്ങൾ തന്നെയാണ് മനുഷ്യനെക്കാൾ ഭേദമെന്ന് തെളിയിച്ചു തരുന്ന തരത്തിലുള്ളവയാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.