കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ കണ്ടെത്തിയത് കണ്ടോ..! അത്ഭുതപ്പെടുത്തുന്ന കാഴ്ച

പലപ്പോഴും പല സ്ഥലത്തുനിന്നും അത്യപൂർവ വസ്തുക്കൾ കിട്ടിയ പല കഥകളും നാം കേട്ടിട്ടുണ്ട്. ഇത്തരത്തിൽ പലതും ഞെട്ടിക്കുന്ന തും കോടികൾ വിലമതിക്കുന്നതു മായ വസ്തുക്കളും ആയിരിക്കും. ഇത്തരത്തിൽ ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് ഒരു വാർത്ത ഈയടുത്ത് കേൾക്കാൻ കഴിഞ്ഞത്. വാർത്ത ഇങ്ങനെ കിണർ കുഴിക്കുമ്പോൾ വെള്ളം കിട്ടാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

എന്നാൽ ഇവിടെ സംഭവിച്ചത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. വീട് നിർമ്മിച്ച് വിൽക്കുന്ന യുവാക്കൾ സ്ഥലം വാങ്ങി കിണർ നിർമ്മിക്കുമ്പോൾ ആണ് 70 അടി താഴ്ചയിൽ കിണർ കുഴിച്ചപ്പോൾ പാറ കണ്ടെത്തിയതിനെ തുടർന്ന് പണി നിർത്തിവെച്ചു. തുടർന്ന് പാറ പൊട്ടിച്ചപ്പോൾ ചാരനിറത്തിലുള്ള കല്ലുകളും ലഭിച്ചു. എന്നാൽ പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് കല്ലുകൾ തിളങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് സംശയത്തെ തുടർന്നാണ് ഇയാൾ അധികൃതരെ വിവരം അറിയിക്കുന്നത്. തുടർന്ന് ബന്ധപ്പെട്ടവർ സ്ഥലത്തെത്തി പരിശോധന തുടർന്നു. തുടർന്ന് കല്ല് മൂല്യം ഉള്ളതാണെന്ന നിഗമനത്തിൽ ഇവർ കല്ല് ഏറ്റെടുത്തു. വിശദ്ധ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയച്ചു. പരിശോധന ഫലം അറിഞ്ഞാലേ കല്ല് ഏതു തരത്തിൽ പെട്ടതാണ് എന്ന് അറിയാൻ കഴിയുകയുള്ളൂ. അധികൃതർ പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *