ദാമ്പത്യ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വരാറുണ്ട്. ഇന്നത്തെ കാലത്ത് ദാമ്പത്യ പ്രശ്നങ്ങളും അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന വിവാഹമോചനങ്ങളും കൂടിവരികയാണ്. പലകാരണങ്ങൾകൊണ്ടും ജീവിതത്തിൽ ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കുകയും വിവാഹമോചനക്കേസുകൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.
അവിഹിത പ്രശ്നങ്ങൾ പലപ്പോഴും കുടുംബംകലക്കി കാറുണ്ട്. ഭാര്യക്കും ഭർത്താവിനും അവിഹിതബന്ധം ഉണ്ടാകുമ്പോഴും അത് സംശയങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമ്പോൾ പലപ്പോഴും പൊതുമധ്യത്തിൽ പോലും നാണക്കേട് ഉണ്ടാക്കാറുണ്ട്. എന്തായാലും അർദ്ധരാത്രി ഭർത്താവിന്റെ അവിഹിതം കണ്ടുപിടിക്കാൻ പോയി പൊതിരെ തല്ലുകൊണ്ട ഭാര്യയുടെ കഥയാണ്.
ഏവർക്കും പറഞ്ഞു ചിരിക്കാനുള്ള കഥയായി മാറിയത്. എന്നാൽ നാട്ടുകാർക്ക് ഇത് തമാശയായി തോന്നുമെങ്കിലും ക്രൂരമായ മർദ്ദനമാണ് യുവതിക്ക് ഏൽക്കേണ്ടിവന്നത്. രസകരമായ ഈ സംഭവം നടന്നത് കൊല്ലതാണ്. മർദ്ദനത്തെ തുടർന്ന് മൂക്കിലെ രക്തം വാർന്ന നിലയിൽ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അർദ്ധരാത്രിയിലാണ് സംഭവം നടക്കുന്നത്.
ദമ്പതികൾ കുറച്ചുനാളുകളായി അകന്നു കഴിയുകയായിരുന്നു. കുടുംബ കോടതിയിൽ ഇത് സംബന്ധിച്ചു കേസും നടക്കുന്നുണ്ട്. ഭർത്താവിനു പരസ്ത്രീ ബന്ധം ഉണ്ട് എന്നാണ് യുവതിയുടെ ആരോപണം. എന്നാൽ ഭാര്യക്ക് സംശയരോഗം ആണെന്ന് ഭർത്താവ് ആരോപിക്കുന്നു. വീട്ടിൽ അസമയത്ത് സ്ത്രീകൾ വന്നു പോകാറുണ്ട് എന്ന് പരിസരവാസികൾ പറഞ്ഞതിനെ തുടർന്നാണ് വീട്ടിലെത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.