റോഡിൽ ഇറങ്ങിയ കാട്ടാന കൂട്ടം ചെയ്തത് കണ്ടോ..!! ചിതറിയോടി യാത്രക്കാർ…

ആനകളെ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഇല്ല. പ്രത്യേകിച്ച് മലയാളികൾക്ക് ആന പ്രേമം കുറച്ചു കൂടുതലാണ്. എന്നാൽ നാട്ടാനകളെ പോലെയല്ല കാട്ടാനകൾ. ഇവർ അപകടകാരികളാണ്. ചില സമയങ്ങളിൽ ചില മനുഷ്യരുടെ പ്രവർത്തികൾ മൂലം അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ചില മനുഷ്യർ ആനകളോട് ചെയ്യുന്ന ക്രൂരതകളുടെ നിരവധി സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്.

ഇത്തരത്തിൽ കാട്ടാനകളുടെ രസകരമായ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. ഫോറസ്റ്റ് ഏരിയ യിലൂടെ കടന്നുപോകുന്ന ഒരു റോഡാണ് ഇവിടെ കാണാൻ കഴിയുക. ആനകൾ റോഡ് മുറിച്ചു കടക്കുന്നത് വാഹനങ്ങൾ ചില സമയങ്ങളിൽ അകലം പാലിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. ശ്രീലങ്കയിലെ ഒരു നാഷണൽ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

ആനകൾ കൂട്ടത്തോടെയും അല്ലാതെയും റോഡ് മുറിച്ചു കടക്കുന്ന രംഗങ്ങൾ ഇവിടെ കാണാൻ കഴിയും. നിരവധി പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. കാട്ടാനകൾ അപകടകാരികൾ ആണെങ്കിലും മനുഷ്യർക്കും യാതൊരു തരത്തിലും ബുദ്ധിമുട്ട് ഇല്ലാത്ത തരത്തിലാണ് ഇവർ റോഡ് മുറിച്ചു കടക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *