രണ്ടു യുവതികളെ ഒരേസമയം വിവാഹം ചെയ്ത് യുവാവ്..!!

വിവാഹവുമായി ബന്ധപ്പെട്ട പല രസകരമായ വാർത്തകളും കൗതുകകരമായ വാർത്തകളും നാം കണ്ടിട്ടുള്ളതാണ്. ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് വിവാഹം നടക്കാൻ സാധ്യത ഉള്ളത്. എങ്കിലും ഒന്നും രണ്ടും കഴിക്കുന്നവരും ഉണ്ട്. ചിലർ വിവാഹമോചനം കഴിഞ്ഞ് മറ്റൊരു വിവാഹം കഴിക്കുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ എല്ലാം നാം ദിനംപ്രതി കേൾക്കുന്നത് ആണെങ്കിലും തികച്ചും.

വ്യത്യസ്തമായ ഒരു വിവാഹ വാർത്തയാണ് ഇവിടെ കൗതുകകരമായി മാറുന്നത്. രണ്ട് യുവതികളെ ഒരേസമയം വിവാഹം കഴിച്ച് യുവാവ്. ഈ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിവാഹ വാർത്തയാണ് വൈറലായി മാറിയത്. കാരണം ഈ വിവാഹത്തിന് ഒരു പ്രത്യേകതയുമുണ്ട്. കാരണം ഒരേ പന്തലിൽ ഒരേ സമയം തന്നെ രണ്ട് യുവതികളെയാണ് ഈ യുവാവ് വിവാഹം.

കഴിക്കുന്നത്. സംഭവം നടക്കുന്നത് ഛത്തീസ്ഗഡിൽ ആണ്. ഈ യുവാവ് ആ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവതികളെയും ഒരേസമയം തന്നെ പ്രണയിക്കുകയായിരുന്നു. എന്നാൽ യുവാവ് ഒരേ സമയം ആരെയും വഞ്ചിച്ചിട്ടില്ല എന്നുമാത്രമല്ല അവരെയും കൊണ്ട് ഒളിച്ചോടിയുംമില്ല 21 വയസ്സായ ഒരു യുവതിയേയും 19 വയസ്സുള്ള മറ്റൊരു യുവതിയെയും ആണ് യുവാവ് സ്നേഹിച്ചത്.

ഇരുപേരും പ്ലസ് ടു പാസായ വരാണ്. ഒടുവിൽ വിവാഹം കഴിക്കണമെന്ന ആഗ്രഹം യുവാവ് 2 യുവതികളോടും പറഞ്ഞു. അവർക്ക് ഇരുവർക്കും സമ്മതമാണ് എന്ന് അറിഞ്ഞ ശേഷമാണ് യുവാവ് വീട്ടുകാരോട് ഗ്രാമത്തിലുള്ള വരെയും കാര്യങ്ങൾ അറിയിച്ചത്. തുടർന്നാണ് വിവാഹം നടന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *