ഈ രംഗങ്ങൾ കണ്ടാൽ കണ്ണ് നിറഞ്ഞു പോകും തീർച്ച… അവസാന നിമിഷങ്ങൾ

മലയാളിക്ക്‌ എന്നും പ്രിയങ്കരമാണ് ആനയും ആനച്ചന്തവും. മലയാളിയുടെ ഇഷ്ട മൃഗങ്ങളിൽ ഒന്നാണ് ആന. പൂരത്തിന് നിരന്ന് നിൽക്കുന്ന കൊമ്പ ന്മാരെ കാണാൻ തടിച്ചുകൂടുന്ന ശീലമുള്ളവരാണ് മലയാളികൾ. നാടൻ ആനകളും വരുത്തൻ മാരുമായി നിരവധി പേരെടുത്ത ആനകൾ ഇന്ന് കേരളത്തിൽ ഉണ്ട്. ഈ കൊമ്പൻമാർക്ക് ആരാധകരും ഏറെയാണ്.

എന്നാൽ ആനയെ കാണാനും ആനയുടെ മനോഹര നിമിഷങ്ങൾ പകർ ത്താനും അല്ലാതെ ഒരു ആനയുടെ അവസാന നിമിഷങ്ങൾ കാണുന്നത് ദയനീയമായ കാഴ്ചയാണ്. ആനകളുടെ നിരവധി രസകരവും കൗതുകം നിറയ്ക്കുന്നത് മായ നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ് അതെല്ലാം തന്നെ മലയാളികൾക്ക് സന്തോഷം പകരുന്ന വയ്യായിരുന്നു. എന്നാൽ വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണുന്നത്.

അത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. കണ്ണു നിറയ്ക്കുന്ന ദയനീയ രംഗങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. നിന്നനിൽപ്പിൽ ചരിഞ്ഞു വീഴുന്ന ആനയെ കണ്ടാൽ ആരുടെയായാലും കണ്ണ് നിറഞ്ഞു പോകും. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപുള്ള വീഡിയോയാണ് ഇത് എങ്കിലും ഇപ്പോൾ ഇത് സമൂഹ ശ്രദ്ധ നേടുകയാണ്. നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *