കാമുകിയെ മറ്റൊരാൾക്കൊപ്പം സംശയാസ്പദമായി കണ്ട യുവാവ് ചെയ്തത് കണ്ടോ..! സംഭവം കലക്കി എന്ന് സോഷ്യൽ മീഡിയ…

പലപ്പോഴും അവിഹിത ബന്ധം തകർക്കുന്ന പല കുടുംബ ജീവിതങ്ങളും പ്രണയബന്ധങ്ങളും ഈ ലോകത്ത് പലപ്പോഴും കാണാവുന്നതാണ്. ഒരു യുവാവിന്റെ സെൽഫി പിക് ആണ് ഇപ്പോൾ വൈറലാകുന്നത്. ഈ ചിത്രം അതിവേഗം വയറൽ ആകുന്നതിന് ഒരു കാരണം ഉണ്ട്. ഇയാൾ ഒരു കൺസ്ട്രക്ഷൻ വർക്കർ ആണ്. തന്റെ ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ട് പല സമയത്തും ഇയാൾ യാത്രയിലായിരിക്കും.

അങ്ങനെ ഒരു ദൂരയാത്ര കഴിഞ്ഞ് തന്റെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. കാമുകിയുടെ കൂടെ മറ്റൊരാൾകൂടി കിടന്നുറങ്ങുന്നു. രണ്ടുപേരും മദ്യലഹരിയിലാണ്. അടുത്തിരുന്ന കസേരയെടുത്ത് അടിക്കാൻ തുടങ്ങി എങ്കിലും അടിച്ചില്ല. കുറച്ചു നേരം ചിന്തിച്ചതിനുശേഷം ചെയ്തത് കണ്ടോ. ഉറങ്ങിക്കിടക്കുന്ന അവരോടൊപ്പം ഒരു സെൽഫി എടുത്തു. അതിനുശേഷം അവരെ ശല്യപ്പെടുത്താതെ അവിടെനിന്ന് ഇറങ്ങിപ്പോയി.

https://youtu.be/9dZh8QqkMFk

ആ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മിനിറ്റുകൾ കൊണ്ട് പോസ്റ്റ് വൈറലായി. കണ്ട എല്ലാവരും അദ്ദേഹത്തെ അഭിനന്ദനം കൊണ്ട് മൂടി. വളരെ നല്ല പ്രതികരണം എന്നായിരുന്നു കണ്ടവരുടെ എല്ലാം അഭിപ്രായം. ഇനി അവൾ ആരെയും ചതിക്കരുത്. എന്നിങ്ങനെ പല തരത്തിലുള്ള അഭിപ്രായങ്ങൾ പലരും രേഖപ്പെടുത്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *