കുഞ്ഞിനെ രക്ഷിക്കാൻ ഈ അമ്മ കോഴി ചെയ്തത് കണ്ടോ..! ഒരു പോരാളി തന്നെ..

സ്വന്തം കുഞ്ഞുങ്ങളെ സ്വന്തം ജീവൻ കൊടുത്തും രക്ഷിക്കുന്ന വരാണ് അമ്മമാർ. അതു മനുഷ്യരുടെ കാര്യമായാലും മൃഗങ്ങളുടെ കാര്യമായാലും അങ്ങനെയൊക്കെ തന്നെയാണ്. അമ്മയുടെ സ്നേഹത്തിനു മുന്നിൽ മറ്റൊന്നും ഒന്നുമല്ല. അമ്മയോളം മക്കളെ നോക്കാൻ ആരും തന്നെ കാണുകയുമില്ല. ഇതു യാഥാർത്ഥ്യമാണെന്ന് കാണിച്ചു തരുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

തന്റെ കുഞ്ഞുങ്ങളെ തിന്നാൻ വരുന്ന പാമ്പിന്റെ അടുത്ത് ഒരു പോരാളിയെപ്പോലെ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മക്കോഴി. മനുഷ്യനായാലും മൃഗങ്ങൾ ആയാലും അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങൾ ആണ് ഏറ്റവും വലുത്. നമ്മള് തന്നെ ഉദാഹരണമായി നിരവധി വീഡിയോകൾ കണ്ടിട്ടുണ്ട്. അവർക്ക് ഒരു ആപത്തു വന്നാൽ സ്വന്തം ജീവൻ പോലും നോക്കാതെ അമ്മമാർ പോരാടും. കുഞ്ഞുങ്ങളെ പിടിക്കേണ്ടത് മൂർഖൻ പാമ്പിനെ സ്വന്തം ജീവൻ പോലും നോക്കാതെയാണ് കോഴി തുരത്തുന്നത്.

https://youtu.be/OgeKOTnYAaY

കോഴിയുടെ ഈ പ്രകടനം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം ജീവൻ പോലും അവഗണിച്ചാണ് കോഴി വിഷപ്പാമ്പിനെ കുഞ്ഞുങ്ങളുടെ അടുത്ത് എത്താതെ തുരത്തുന്നത്. കോഴിയുടെ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാതെ പാമ്പ് ഒടുവിൽ പിന്മാറുന്നതും കാണാം. മൂർഖൻ പാമ്പിനെ കണ്ടു പിന്മാറാതെ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ പെടാപ്പാടുപെടുന്ന കോഴിയെ ആണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *