സാഹസം കാണിച്ചു വയറലായി വൃദ്ധൻ… ഒടുവിൽ സംഭവിച്ചത് കണ്ടോ..!!

ജീവിതത്തിൽ ഓരോരുത്തരും ഓരോ കാര്യങ്ങളിൽ താല്പര്യമുള്ളവർ ആയിരിക്കും. ചിലർ വെറുതെ ഇരിക്കാൻ ആഗ്രഹിക്കുന്നവർ. മറ്റുചിലർ എങ്ങനെയെങ്കിലും ജീവിക്കാൻ ആഗ്രഹിക്കുന്നവർ. എന്നാൽ വേറെ ചിലരാകട്ടെ സാഹസങ്ങൾ ഇഷ്ടപ്പെടുന്നവർ ആയിരിക്കും.

ഇതിൽ തന്നെ രണ്ട് തരമുണ്ട് ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരും വെറുതെ നേരമ്പോക്കിന് ഓരോന്ന് കാണിക്കുന്നവരും. ഇത്തരത്തിൽ ഒരു സാഹസികത യാണ് ഇവിടെ കാണാൻ കഴിയുക. പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വൃദ്ധന്റെ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക.

സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ പല വീഡിയോകളും വൈറലായി കാണാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു വൃദ്ധന്റെ വീഡിയോയാണ് വയറലായി കാണാൻ കഴിയുക. ജീവനുള്ള പാമ്പിനെ മൂക്കിലേക്ക് തള്ളി കയറ്റുന്ന മധ്യവയസ്കന്റെ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. പാമ്പിനെ മൂക്കിലൂടെ മുഴുവനായും അകത്തേക്ക് തള്ളി കയറ്റി.

തല ഉൾപ്പെടുന്ന ഭാഗം വായിലൂടെ പുറത്തെടുക്കുന്ന താണ് വീഡിയോയിൽ കാണാൻ കഴിയുക. ഈ വീഡിയോയ്ക്ക് ഇതുവരെ രണ്ട് മില്യണിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. ചിലർ അത്ഭുതം പങ്കുവയ്ക്കുമ്പോൾ. മറ്റുചിലർ ഇത് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയാണെന്ന് പറയുന്നവരുമുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *