ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ കിടക്കുന്ന വൃദ്ധൻ… ഈ പ്രാവ് ചെയ്തത് കണ്ടോ…കണ്ണ് നിറക്കുന്ന കാഴ്ച്ച

നിരവധി പേരാണ് ആരും തിരിഞ്ഞ് നോക്കാനില്ലാതെ നമ്മുടെ ഈ ലോകത്ത് ഉള്ളത്. പലരും തന്നെ ജനിക്കുമ്പോൾ തന്നെ അനാഥനായിരുക്കും എന്നാൽ മറ്റു ചിലർ മക്കൾ ഉപേക്ഷിച്ചവർ ആയിരിക്കും. ഇത്തരത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുന്ന ഒരു വൃദ്ധന്റെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഇത് നിരവധി പേരുടെ കണ്ണ് നിറക്കുന്ന ദൃശ്യങ്ങളാണ്. ഒരു നഴ്സ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സംഭവം നടക്കുന്നത് ഇങ്ങനെ.

അസുഖം മൂലം ആ വൃദ്ധനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട് മൂന്ന് ദിവസമായി. ആശുപത്രിയിലേക്ക് അദ്ദേഹം വന്നിരുന്നത് തനിച്ചായിരുന്നു. അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ ആയതുകൊണ്ട് തന്നെ അഡ്മിറ്റ് ചെയ്യേണ്ടതായി വന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കുറിച്ച് യാതൊരു അറിവും തന്നെ ഇല്ല. ഇദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ് സംസാരിക്കാൻ കഴിയുന്നില്ല. അന്വേഷിച്ചപ്പോൾ അയൽക്കാർക്ക് പോലും ബന്ധുക്കളെ പറ്റി അറിയില്ല.

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നു അദ്ദേഹം വന്നതുമുതൽ പ്രാവിനെ അവിടെ കാണുന്നുണ്ട് ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. അതിന് ഓടിക്കാൻ നോക്കിയിട്ടും അത് പോകുന്നില്ല അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്. അദ്ദേഹം പ്രാവുകളെ ഒന്നും വളർത്താറില്ല. പക്ഷേ എല്ലാ ദിവസവും പാർക്കിൽ പ്രാവുകൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ഈ പ്രാവ് അദ്ദേഹത്തെ കാണാതെ വന്നപ്പോൾ തിരക്കി വന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *