മനുഷ്യന്റെ സ്നേഹത്തേക്കാൾ മൃഗങ്ങളുടെ സ്നേഹം എത്രയോ വ്യത്യസ്തമാർന്ന തും നിഷ്കളങ്കം നിറഞ്ഞതും ആണെന്ന് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ്. ഇവിടെ കാണാൻ കഴിയുക. മനുഷ്യരെല്ലാം പലതരത്തിലും അവരുടേതായ കാര്യങ്ങളിൽ മുഴുകിയിരിക്കും. എന്നാൽ മൃഗങ്ങൾക്ക് ആകട്ടെ ഒരുനേരത്തെ അന്നം കൊടുത്താൽ മതി സ്നേഹവും കരുതലും ഇരട്ടിയായി തിരിച്ച് നൽകും. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക.
മനുഷ്യരുടെ കാപട്യം നിറഞ്ഞ സ്നേഹത്തേക്കാൾ പത്തരമാറ്റ് കളങ്കമില്ലാത്ത സ്നേഹമുണ്ട് ജീവജാലങ്ങൾക്ക് എന്നു പറയുന്നത് വെറുതെയല്ല. അതിനു ഉദാഹരണമായി നിരവധി വാർത്തകളും സംഭവങ്ങളും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള സ്നേഹത്തിന്റെ യഥാർത്ഥ സംഭവ കഥയാണ് ഇവിടെ കാണാൻ കഴിയുക. കളങ്കം ഇല്ലാത്ത സ്നേഹം എന്നൊക്കെ പറയുമെങ്കിലും മനുഷ്യരിൽ എത്രപേർക്ക് അത് കാണാൻ കഴിയുമെന്ന്.
പറയാൻ പറ്റില്ല. എന്നാൽ ജീവജാലങ്ങളുടെ കാര്യത്തിലാണെങ്കിൽ ഒരുനേരത്തെ ഭക്ഷണം നൽകുകയും സ്നേഹിക്കുകയും ചെയ്താൽ കളങ്കമില്ലാത്ത സ്നേഹം തിരിച്ചു നൽകാൻ പക്ഷിമൃഗാദികൾക്ക് ഒക്കെ പ്രത്യേക കഴിവാണ്. ജീവൻ രക്ഷിച്ച അപ്പൂപ്പനെ തേടി 5000 മൈലുകൾ താണ്ടി എല്ലാവർഷവും എത്തുന്ന ഒരു പെൻഗിനെ പറ്റിയാണ് ഇവിടെ പറയുന്നത്. തന്റെ ജീവൻ രക്ഷിച്ച അപ്പൂപ്പനെ കാണാൻ എല്ലാ വർഷവും ഈ പെൻഗിൻ വരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.