ചികിത്സതേടി ഡോക്ടറെ കാണാൻ എത്തിയത് ആരെന്നു കണ്ടോ..!! പിന്നീട് സംഭവിച്ച കാര്യങ്ങൾ വൈറലാകുന്നു…

മൃഗങ്ങൾ പലപ്പോഴും മനുഷ്യനെ പലരീതിയിലും അത്ഭുതപ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. മനുഷ്യൻ എല്ലായിപ്പോഴും കളിയാക്കുന്ന ഒരു ജീവിയാണ് കുരങ്ങൻ. പലപ്പോഴും ബുദ്ധി കുറഞ്ഞ ഒരു ജീവിയായി കുരങ്ങനെ കാണാറുണ്ട്. എന്നാൽ കുരങ്ങനെ അത്ര നിസ്സാരമായി കരുതേണ്ട എന്ന് കാണിച്ചു തരുന്ന വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. മനുഷ്യനെക്കാൾ വിവേകപൂർവ്വം പ്രവർത്തിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് ഇവിടെ കാണുന്നത്.

പരിക്കേറ്റ കുരങ്ങൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കർണാടകയിൽ ആണ് ഈ സംഭവങ്ങൾ കാണാൻ കഴിയുക. ആശുപത്രിയുടെ പടിയിൽ ഇരിക്കുന്ന കുരങ്ങനെ ആണ് വീഡിയോയിൽ ആദ്യം കാണാൻ കഴിയുക. മുറിവ് പറ്റിയ തനിക്ക് സഹായം നൽകണമെന്ന ഭാവത്തിലാണ് ഇരിപ്പ്. കുറച്ചു സമയത്തിനുള്ളിൽ ആശുപത്രി ജീവനക്കാർ എത്തുകയും കുരങ്ങന്റെ മുറിവ് വൃത്തിയാക്കി മരുന്നു വച്ചു നൽകുന്നതും.

കാണാൻ കഴിയും. മുറിവിൽ മരുന്നു വച്ചു കെട്ടാൻ അനുസരണയോടെ ഇരിക്കുന്ന കുരങ്ങനെ കാണുമ്പോൾ എല്ലാവരുടെയും മനസ്സൊന്നു നിറയും. വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ദൃശ്യങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും വീഡിയോ പങ്കു വെച്ചതും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *