ഈ ഭാര്യ ഭർത്താവിനോട് ചെയ്യുന്നത് കണ്ടോ… പൊട്ടിക്കരഞ്ഞ് ഭർത്താവ്..!!

ഭാര്യ ഭർത്തൃ ബന്ധത്തിൽ പിണക്കങ്ങളും പരിഭവങ്ങളും പതിവ് സംഭവം ആണ്. എന്നാൽ പലപ്പോഴും ഇത്തരം പിണക്കങ്ങൾ വിവാഹമോചനത്തിൽ ചെന്നെത്തും. ചെറിയ ചില കാര്യങ്ങൾ പോലും വിവാഹമോചനത്തിൽ എത്തിനിൽക്കുന്ന പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ബാംഗ്ലൂരിലാണ് ഈ സംഭവം നടക്കുന്നത്. ഭാര്യയെ തന്റെ അടിമയായി കാണുന്നു എന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. തന്നെ തലയണ കൊണ്ട് മർദ്ദിക്കുന്നു എന്നും പരാതിയിൽ പറയുന്നു. 2020 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത് അപ്പാർട്ട്മെന്റ് ലാണ് ഇരുവരുടെയും താമസം. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷം ഭാര്യ തന്റെ അടിമ ആയാണ് കണക്കാക്കുന്നത് എന്നും നിരന്തരം തലയണ കൊണ്ട് അടിക്കുന്നു എന്നും യുവാവ് പരാതിയിൽ പറയുന്നു.

വിലപിടിപ്പുള്ള സാധനങ്ങൾ എപ്പോഴും വാങ്ങാൻ നിർബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി ഒരു കാർ പോലും ഭാര്യയുടെ നിർബന്ധത്തിൽ വഴങ്ങി വാങ്ങി നൽകിയെന്നും യുവാവ് പറയുന്നു. ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ട് എന്ന് അവകാശപ്പെട്ട യുവാവ് പണത്തിന് വിലപിടിപ്പുള്ള വസ്തുക്കൾക്കും വേണ്ടി നിരന്തരം ശല്യം ചെയ്യുമെന്നും കാരണം കണ്ടെത്തി വഴക്ക് കൂടും എന്നും പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 25 ന് രാത്രി 10 30 ഓടെ അപ്പാർട്ട്മെന്റ് വാതിൽ യുവാവ് പൂട്ടിയിരുന്നു എന്നാൽ രാത്രി പുറത്തു പോകണം എന്ന് ഭാര്യ ശാഠ്യം പിടിച്ചു താക്കോൽ ചോദിച്ചുവെങ്കിലും താൻ പുറത്തു പോകരുതെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. വഴക്ക് ഒഴിവാക്കുന്നതിനായി ഒഴിഞ്ഞു മാറുകയും ചെയ്തു. പിന്നീട് ഉറങ്ങാൻ കിടന്നപ്പോൾ കട്ടിലിൽ കയറി തലയണ കൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു എന്നുമാണ് യുവാവ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *