അമ്മയോളം വലിയൊരു പോരാളി ഇല്ല എന്ന് വേണം പറയാൻ. സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ വരെ പണയം വെക്കുന്ന വരാണ് ഓരോ അമ്മയും. മൃഗങ്ങളുടെ കാര്യത്തിലും മനുഷ്യരുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. ഇത്തരത്തിൽ അമ്മയുടെ സ്നേഹം വെളിവാക്കുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്.
ഇത്തരത്തിലുള്ള ഒന്ന് തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. ഒരു ആനയുടെ രസകരമായ സംഭവ കഥയാണ് ഇത്. നമ്മുടെ നാട്ടിൽ ആനപ്രേമികൾക്ക് ഒരു കുറവുമില്ല. അതുകൊണ്ടുതന്നെ ഈ വാർത്ത എല്ലാവർക്കും സ്വീകാര്യവും ആയിരിക്കും. കൂട്ടമായി ജീവിക്കുന്ന ആനകൾ എട്ടുമുതൽ നൂറു വരെയുള്ള കൂട്ടങ്ങൾ ആയാണ് ജീവിക്കുന്നത്. ഓരോ കൂട്ടത്തെ യും നയിക്കാനും ഓരോ തലവന്മാർ ഉണ്ടായിരിക്കും.
കുട്ടിയാനയെ ഒരു മുതലയിൽ നിന്ന് രക്ഷിക്കാൻ ആനക്കൂട്ടം നടത്തുന്ന പോരാട്ടമാണ് ഇവിടെ കാണാൻ കഴിയുക. അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥ. ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ ആണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.