സ്വന്തം മക്കളെ യാതൊരു കുറവും കൂടാതെ വളർത്തണം എന്നുള്ളത് ഏതൊരു അച്ഛനമ്മമാരുടെയും ആഗ്രഹമായിരിക്കും. എന്നാൽ അത്തരത്തിൽ മക്കളുടെ ആഗ്രഹങ്ങൾ എല്ലാം തന്നെ സാധിപ്പിക്കാൻ അച്ഛന് കഴിയണമെന്നില്ല. എങ്കിലും തനിക്ക് ആവുന്ന ജോലി ചെയ്തു അവർക്കുവേണ്ടി ജീവിക്കുന്നവരാണ് അച്ഛനമ്മമാർ. അത്തരത്തിലുള്ള ഒരു ഹൃദയസ്പർശിയായ സംഭവമാണ് ഇവിടെ കാണാൻ കഴിയുക.
ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന് ചോദിച്ചാൽ ഇവിടെ കാണുന്ന ഈ മനുഷ്യൻ പറയും അത് താൻതന്നെയെന്ന്. കാരണം സമ്പത്ത് കാരണമല്ല പകരം സ്നേഹംകൊണ്ട് എന്നാണ് ഇയാൾ പറയുന്ന മറുപടി. ഇയാൾ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഒരിക്കൽപോലും ഇയാൾ പറഞ്ഞിരുന്നില്ല. ഇയാൾ കാരണം മക്കൾ ആരുടെയും മുന്നിൽ തല താഴ്ത്തരുത് എന്നായിരുന്നു ഇദ്ദേഹം ചിന്തിച്ചിരുന്നത്.
ഇത് തന്റെ മക്കൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച പിതാവിന്റെ സംഭവ കഥയാണ്. ഇദ്ദേഹം ചെയ്യുന്ന ജോലി എന്താണെന്ന് മക്കൾ അറിഞ്ഞാൽ അത് അവരെ ഏറെ വേദനിപ്പിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞത്. ജോലി ചെയ്ത് ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കൾക്ക് വിദ്യാഭ്യാസം നൽകി. സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ് പിതാവിന്റെ കഥ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.