കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന വരാണ് അമ്മമാർ. എന്നാൽ പലപ്പോഴും അമ്മമാർ തന്നെ കുഞ്ഞുങ്ങളെ നിഷ്ഠൂരം കൊല ചെയ്ത സംഭവങ്ങളും ഒരുപാട് കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളതാണ്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന വരാണ് അവരുടെ അമ്മമാർ. സ്വന്തം ജീവൻ നൽകി കുഞ്ഞുങ്ങളെ രക്ഷിക്കാൻ തയ്യാറാകേണ്ട ഇവർതന്നെ കുഞ്ഞുങ്ങളുടെ ജീവന്.
ഭീഷണിയാകുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഇത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞദിവസം ഉണ്ടായിരിക്കുന്നത്. ആകസ്മികമായി ആയാൽ പോലും സ്വന്തം അമ്മ കുഞ്ഞിന്റെ ജീവനെടുത്ത വാർത്തയാണ് വൈറലാകുന്നത്. ചുമയുടെ മരുന്ന് അമിതമായി നൽകിയതിനെത്തുടർന്ന് ആറുമാസം മാത്രം പ്രായമായ കുഞ്ഞു മരിച്ചു. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ചതിനു ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മിൽ തള്ളിയതായി പോലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്. ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർച്ചയായി ചുമക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് അമിതമായി നൽകുകയായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നതായി പോലീസ് പറയുന്നു.
കുഞ്ഞു മരിച്ചതിനെത്തുടർന്ന് ഭയന്നുപോയ യുവതി മൃതദേഹം വെള്ളം നിറച്ചു വെച്ച ഡ്രമ്മിൽ തള്ളുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. പോലീസ് കേസ് അന്വേഷിക്കുന്നതിന് ഇടയിലാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.