ഈ നന്മ യുള്ള മനസ്സിന് നൽകാം ഒരു സല്യൂട്ട്..!!

മനുഷ്യത്വം അന്യം നിൽക്കുകയാണ് എങ്കിലും ചിലരിലെങ്കിലും ഇത്തരത്തിലുള്ള നല്ല പ്രവർത്തികൾ കാണാൻ കഴിയും. പലപ്പോഴും ഇത്തരത്തിൽ പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ആരുടെയും കണ്ണ് നിറച്ച് കളയുന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

ഇന്നത്തെ കാലത്ത് അവശതയിൽ കിടക്കുന്ന ഒരു മനുഷ്യനെ പോലും തിരിഞ്ഞു നോക്കാൻ ആർക്കും സമയമില്ല. അവൻ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്നു കരുതുന്നവരാണ് കൂടുതൽ പേരും. എന്നാൽ ഇവിടെ വിശന്നുവലഞ്ഞ ഇരിക്കുന്ന കുരങ്ങന്മാർക്ക് ഭക്ഷണം നൽകുന്ന ഒരു യുവാവിനെയാണ് കാണാൻ കഴിയുക. റോഡിന്റെ അരികത്തായി വിശന്നുവലഞ്ഞു ഇരിക്കുന്ന കുറച്ച് കുരങ്ങന്മാരെ ആണ്.

ദൃശ്യങ്ങളിൽ ആദ്യം കാണാൻ കഴിയുക. പിന്നീട് അവിടേക്ക് ഒരു സ്കൂട്ടറിൽ വന്ന യുവാവ് ബ്രെഡ് കേക്ക് ബൺ തുടങ്ങിയവ ആ കുരങ്ങന്മാർക്ക് നൽകുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഭക്ഷണം കണ്ട വശം ആവേശത്തോടെ വാങ്ങിക്കഴിക്കുന്ന കുരങ്ങൻ മാരെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. ആദ്യം രണ്ടുമൂന്നു കുരങ്ങന്മാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെങ്കിൽ.

പിന്നീട് സംഭവം കണ്ടു മറ്റ് കൂട്ടരും അവിടെ എത്തുന്നത് കാണാം. എന്നാൽ അവയ്ക്കെല്ലാം മതിവരുവോളം ഭക്ഷണം നൽകുന്ന യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ആരുടെയും മനംകവരുന്ന വീഡിയോ ആണ് ഇത്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ അദ്ദേഹത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *