മനുഷ്യനോട് ഏറ്റവും അടുത്ത ഇടപഴകുന്ന മൃഗമാണ് നായ. മാത്രമല്ല മനുഷ്യനോട് നന്ദിയുള്ള മൃഗം കൂടിയാണ് നായ. നായ ചെയ്യുന്ന പല കാര്യങ്ങളും മനുഷ്യരെ പോലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. ചില സമയങ്ങളിൽ നായയുടെ പ്രവർത്തി മനുഷ്യനെക്കാൾ വിവേകബുദ്ധി ഉള്ളതായി കാണാം.
ഒരു നേരത്തെ അന്നം നൽകിയാൽ സ്നേഹവും കരുതലും തിരിച്ചു നൽകുന്നവരാണ് നായ്ക്കൾ. സ്വന്തം ജീവൻ വരെ നൽകി യജമാനനെ രക്ഷിക്കുന്ന നായകളുടെ വീഡിയോ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഉള്ള നായയുടെ രസകരമായ വീഡിയോ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഓരോ സന്ദർഭത്തിനും അനുയോജ്യമായ രീതിയിൽ ഓരോ പ്രവർത്തികളും ചെയ്യുന്ന നായയുടെ രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. നായ്ക്കളുടെ ബുദ്ധിശക്തിയും അഭിനയമികവും ഇവിടെ കാണാൻ കഴിയും.
https://youtu.be/2EBNxprVW4U
എന്നിരുന്നാലും ഇന്നും നായ്ക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു കുറവുമില്ല. പലതരത്തിലുള്ള ക്രൂരതകൾ ചിലർ ഇവരോട് ചെയ്യുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ നാം കണ്ടിട്ടുണ്ട്. പലതും കണ്ണ് നിറക്കുന്ന രംഗങ്ങൾ ആയിരിക്കും. ഇവയെ ഉപകാരം കഴിഞ്ഞ ശേഷം പ്രായമാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന വരും ഉണ്ട്. മനുഷ്യരേക്കാൾ നന്ദിയുള്ള വരാണ് മൃഗങ്ങൾ അതിൽ നായയുടെ സ്ഥാനം ആകട്ടെ ഒന്നാമതും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.