പല്ലുകളിൽ ഉണ്ടാകുന്ന കറി എളുപ്പത്തിൽ മാറ്റി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല്ലുകളുടെ സൗന്ദര്യവും ആയുസ്സും കാത്തു സൂക്ഷിക്കുന്നവരാണ് എല്ലാവരും. എന്നാൽ പല സമയങ്ങളിലും പല്ലുകളിൽ ഉണ്ടാകുന്ന കറ മഞ്ഞ നിറം എന്നിവ വലിയ പ്രശ്നങ്ങൾ ആയി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
വളരെ പെട്ടെന്ന് തന്നെ പല്ലുകളിൽ ഉണ്ടാവുന്ന മഞ്ഞനിറം മാറ്റിയെടുക്കാം. അതിനുമുമ്പ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പ്രധാനമായും പുകയില ഉല്പന്നങ്ങളുടെ ഉപയോഗമാണ് പല്ലുകളിൽ കറ പിടിക്കുന്നതിനുള്ള കാരണം. പുകയില ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നതുമൂലം പല്ലുകളിൽ കറ ഉണ്ടാവുകയും അത് ദുർഗന്ധത്തിന് കാരണമാവുകയും ചെയ്യുന്നു.
https://youtu.be/_MxLOKrGNQU
മാത്രമല്ല ഇതുമൂലം പല്ലുകളുടെ ആയുസ്സ് കുറയുകയും പല്ലുകൾക്ക് കേടു വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളിൽ മറ്റുള്ളവരുമായി സംസാരിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനും ചിരിക്കാനും ചമ്മൽ ആയിരിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇവിടെ പറയുന്നത്. ചായ കാപ്പി പാൻപരാഗ് എന്നിവ കഴിച്ചുണ്ടാകുന്ന കടകളെല്ലാം തന്നെ ഇനി മാറ്റിയെടുക്കാം. നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്.
വീട്ടിൽ തന്നെ ലഭ്യമായ മഞ്ഞൾപൊടി കല്ലുപ്പ് ബേക്കിംഗ് സോഡാ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.