തൈറോയ്ഡ് മുഴ ക്യാൻസറായി മാറുമോ? ഇതാരും അറിയാതെ പോകല്ലേ.

നമ്മുടെ ശരീരത്തിൽ വളരെയധികം നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ഓരോരുത്തരുടെയും കഴുത്തിന് താഴെയായിട്ടാണ് ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഇത് ബട്ടർഫ്ലൈ ആകൃതിയിലാണ് കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിന് ഊർജ്ജം പകരുന്നതോടൊപ്പം തന്നെ ശരീര വളർച്ചയെ ഉത്തേജിപ്പിക്കുന്നതുO ഈ ഗ്രന്ഥിയാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ഈ ഗ്രന്ഥി സഹായിക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ ഈ ഗ്രന്ഥിയിൽ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ പിടിപെടുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തെ മുഴുവൻ ബാധിക്കുന്നതാണ്. അത്തരത്തിൽ തൈറോയ്ഡ് ഗ്രന്ഥികയിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഗോയിറ്റർ എന്ന് പറയുന്നത്. കഴുത്തിന് താഴെയായി കാണുന്ന തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം ആണ് ഇത്. സ്ത്രീകളും പുരുഷന്മാരിലും ഇത് കാണാമെങ്കിലും.

സ്ത്രീകളിലാണ് പുരുഷന്മാരെക്കാൾ കൂടുതലായി ഈയൊരു രോഗം കാണുന്നത്. ഈയൊരു അവസ്ഥയിൽ ഏറ്റവും ആദ്യം കാണുന്നത് കഴുത്തിന് മുകളിലായി കാണുന്ന മുഴയാണ്. കഴുത്തിൽ ഇത്തരത്തിൽ മുഴ കാണുമ്പോൾ മറ്റുള്ളവർ പറഞ്ഞു അല്ലെങ്കിൽ വേറെ എന്തെങ്കിലും രോഗങ്ങൾക്ക് വേണ്ടി നാം ചികിത്സ തേടുമ്പോൾ ഡോക്ടർ പറഞ്ഞു ആണ് ഇത്തരത്തിൽ മുഴയുണ്ടെന്ന് നാം ഓരോരുത്തരും തിരിച്ചറിയാറുള്ളത്.

ഈയൊരു ഗോയിറ്റർ മൂന്നായി തരംതിരിക്കാവുന്നതാണ്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴുവനായി വീക്കം ഉണ്ടാകുന്ന അവസ്ഥയാണ്. മറ്റൊന്ന് എന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ ഒരു ഭാഗത്ത് വീക്കം ഉണ്ടാകുന്ന അവസ്ഥയാണ്. അതുപോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥത്തിൽ അവിടെയും ഇവിടെയും പലയിടത്തും ഉണ്ടാകുന്ന അവസ്ഥയും കാണുവാൻ സാധിക്കുന്നു .തുടർന്ന് വീഡിയോ കാണുക.