നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് സ്പോർട്സ്. ക്രിക്കറ്റ് ഫുട്ബോൾ വോളിബോൾ ടെന്നിസ് എന്നിങ്ങനെയുള്ള പലതരത്തിലുള്ള സ്പോർട്സുകൾ ഇഷ്ടപ്പെടുന്നവരും കാണുന്നവരും ആണ്. സ്പോർട്സുകൾ ഇഷ്ടപ്പെടുന്നത് പോലെ തന്നെയാണ് സ്പോർട്സ് കളിക്കാരെയും നാം ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ പോസ്റ്റ് താരങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ പലതരത്തിലുള്ള പരിക്കുകളും ഉണ്ടാകുന്നു. അവർ നേരിടുന്ന ഓരോ പരുക്കുകളും വളരെ പെട്ടെന്ന് തന്നെ.
അവർ മറി കടന്നു കൊണ്ട് വീണ്ടും കുതിക്കുകയാണ് ചെയ്യാറുള്ളത്. അത്തരത്തിൽ സ്പോർട്സ് താരങ്ങൾ നേരിടുന്ന പരിക്കുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇവർക്ക് കൈകളിൽ കാലുകളിൽ കാൽമുട്ട് കൈമുട്ട് ഇടുപ്പ് നട്ടെല്ല് എന്നിങ്ങനെയുള്ള പല ഭാഗങ്ങളിലും ഇഞ്ചുറികൾ ഉണ്ടാകന്നു. പത്രത്തിൽ സ്പോർട്സ് താരങ്ങൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൈക്കുഴയിലെ മസിലുകളിൽ ഉണ്ടാകുന്ന വേദന.
ഈ ഭാഗങ്ങളിൽ നീരും നീർക്കെട്ടും വേദനയുമാണ് ഉണ്ടാകുന്നത്. കൂടാതെ കൈമുട്ടിൽ ഉണ്ടാകുന്ന രോഗങ്ങൾ കൂടുതലായും ടെന്നീസ് താരങ്ങൾക്കാണ് ഉണ്ടാകാറുള്ളത്. എന്നിരുന്നാലും കൈകൊണ്ട് റിപ്പീറ്റഡ് ആയിട്ടുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഫലമായി ഇത് ആർക്ക് വേണമെങ്കിലും വരാവുന്നതാണ്. അതോടൊപ്പം തന്നെ കൈ തണ്ടയിലും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാറുണ്ട്.
അതുപോലെ തന്നെ ഇപ്പോഴത്തെ താരങ്ങളിൽ കോമൺ ആയി കാണുന്ന ഒന്നാണ് ബാക്ക് പെയിൻ. നമ്മുടെ നടുവിന്റെ ഭാഗത്ത് ഉണ്ടാകുന്ന വേദനയാണ് ഇത്. കളിക്കുമ്പോൾ പരിക്ക് ഒന്നും പറ്റിയില്ലെങ്കിലും എല്ലാവരിലും വളരെയധികം കോമൺ ആയി കാണുവാൻ സാധിക്കുന്ന ഒരു വേദന തന്നെയാണ് നടുവേദന എന്നു പറയുന്നത്. തുടർന്ന് വീഡിയോ കാണുക.